Select Your Language

Notifications

webdunia
webdunia
webdunia
webdunia

Side effects of Porotta: പ്രമേഹ രോഗികള്‍ ഒരടി അകലെ നിര്‍ത്തുക, പൊറോട്ടയുടെ ദൂഷ്യഫലങ്ങള്‍

Side effects of Porotta: പ്രമേഹ രോഗികള്‍ ഒരടി അകലെ നിര്‍ത്തുക, പൊറോട്ടയുടെ ദൂഷ്യഫലങ്ങള്‍
, ബുധന്‍, 3 മെയ് 2023 (15:51 IST)
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥമാണ് പൊറോട്ട. രാവിലെ തന്നെ ചൂട് ചായയ്ക്കൊപ്പം പൊറോട്ട കഴിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്. എന്നാല്‍ അമിതമായ പൊറോട്ട തീറ്റ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നാണ് പഠനം. പൊറോട്ടയുടെ ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം. 
 
മൈദ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു 
 
ദഹിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും 
 
ചിലരില്‍ ഉദരസംബന്ധമായ വേദനയ്ക്ക് കാരണമാകുന്നു 
 
എല്ലുകളില്‍ നിന്ന് കാല്‍സ്യം വലിച്ചെടുക്കുന്നു 
 
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും 
 
പ്രമേഹരോഗികളില്‍ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും 
 
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ പൊറോട്ട കഴിക്കരുത് 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഏഴുഭക്ഷണങ്ങള്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി അനീമിയയെ തടയാന്‍ സഹായിക്കും