Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രോബയോട്ടിക്‌സ്-പ്രീബയോട്ടിക്‌സ് എന്താണെന്നറിയാമോ, ഗുണങ്ങള്‍ ഇവയൊക്കെ

പ്രോബയോട്ടിക്‌സ്-പ്രീബയോട്ടിക്‌സ് എന്താണെന്നറിയാമോ, ഗുണങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ഏപ്രില്‍ 2023 (10:47 IST)
കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ബാക്ടീരിയകളെയാണ് പ്രോബയോട്ടിക്‌സ് എന്നു പറയുന്നത്. അച്ചാര്‍, പഴംകഞ്ഞി, തൈര്, മുതലായ ഫെര്‍മന്റായ ഭക്ഷണങ്ങളില്‍ നിന്നാണ് ഇത് ലഭിക്കുന്നത്. നിരവധി രോഗങ്ങള്‍ ശരീരത്തെ ബാധിക്കാതിരിക്കുന്നതിന് പ്രോബയോട്ടിക്‌സിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും മാനസിക നിലയും ഈ ബാക്ടീരിയകള്‍ നിയന്ത്രിക്കുന്നു. ഹാപ്പിഹോര്‍മോണായ സെറോടോണിന്‍ കുടലില്‍ ഉല്‍പാദിപ്പിക്കുന്നത് ഈ ബാക്ടീരിയകളുടെ സഹായത്താലാണ്. 
 
പ്രോബയോട്ടിക് ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ് പ്രീബയോട്ടിക് എന്നറിയപ്പെടുന്നത്. പ്രീബയോട്ടിക് കൂടുതലുള്ള ഭക്ഷണങ്ങള്‍ വെളുത്തുള്ളി, ഉള്ളി, തണ്ണിമത്തന്‍, വാഴപ്പഴം, ആപ്പിള്‍, ചെറി, എന്നിവയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവിലെ എഴുന്നേറ്റ ഉടനെയുള്ള ചായ കുടിയും പതിയിരിക്കുന്ന അപകടങ്ങളും; നല്ല ശീലം ഇതാണ്