Webdunia - Bharat's app for daily news and videos

Install App

റേഷന്‍ അരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 25 ഒക്‌ടോബര്‍ 2024 (20:47 IST)
പലര്‍ക്കും ഉള്ള സംശയമാണ് റേഷന്‍ അരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ അല്ലയോ എന്നത്. റേഷന്‍ അരി ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പൊതുവേയുള്ള ധാരണ. പലരും റേഷന്‍ ലഭിക്കുന്ന അരി കടകളില്‍ വിറ്റ് പകരം പോളിഷ് ചെയ്ത അരി വാങ്ങിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നിരവധി കുടുംബങ്ങള്‍ക്ക് റേഷ്യനായി ഹരി പഞ്ചസാര ഗോതമ്പ് മുതലായവ വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം തന്നെ പോഷകസംബന്ധമായ ഭക്ഷണം എല്ലാവരിലും എത്തിക്കുക എന്നതാണ്. പലരും റേഷന്‍ അരി പാചകം ചെയ്യാന്‍ ഉപയോഗിക്കാത്തതിന് കാരണം അതിന്റെ ഘടന കാരണമാണ്. എന്നാല്‍ ഇന്ന് റേഷന്‍ അരിയില്‍ ധാരാളം മിനറല്‍സ് വിറ്റാമിന്‍സ് എന്നിവ അടങ്ങിയ ഫോര്‍ട്ടിഫൈഡ് അരി കൂടി ചേര്‍ത്താണ് ഗവണ്‍മെന്റ് വിതരണം ചെയ്യുന്നത്. 
 
ഇതില്‍ വിറ്റാമിന്‍ അ ,വിറ്റാമിന്‍ ബി 6, സിങ്ക്, തയാമിന്‍, റൈബോഫ്‌ലാവിന്‍, നിയാസിന്‍ തുടങ്ങി നിരവധി ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത്രയും പോഷകങ്ങള്‍ അടങ്ങിയ റേഷന്‍ അരി ഒഴിവാക്കി പകരം കടകളില്‍ നിന്നും പോളിഷ് ചെയ്ത അരി വാങ്ങി ഉപയോഗിക്കുമ്പോള്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് നമുക്കുണ്ടാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments