Webdunia - Bharat's app for daily news and videos

Install App

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു, ആരോഗ്യഗുണങ്ങള്‍ നിരവധി

ലോകത്തിലെ പലഭാഗത്തും വെളുത്തുള്ളിയെ മെഡിക്കല്‍ കാര്യങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ട്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഏപ്രില്‍ 2025 (14:42 IST)
ദിവസേനയുള്ള നമ്മുടെ ഭക്ഷണത്തിലെ അഭിഭാജ്യഘടകമാണ് വെളുത്തുള്ളി. ലോകത്തിലെ പലഭാഗത്തും വെളുത്തുള്ളിയെ മെഡിക്കല്‍ കാര്യങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ട്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അലിസിന്‍ ആന്റിബയോട്ടിക്കായി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കാമോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്. 
 
ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുന്നത് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുമെന്നാണ്. ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും ഇത് സഹായിക്കും. ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഇതിനെ കൂടുതലായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാണ് ഉപയോഗിക്കുന്നത്. 
 
കൂടാതെ ചുമയ്ക്കും ബ്രോങ്കൈറ്റിസിനെതിരെയും ഉപയോഗിക്കും. വെളുത്തുള്ളി പച്ചയ്ക്ക് തിന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങള്‍- ഹൃദയാരോഗ്യം മെച്ചപ്പെടുന്നു, തലച്ചോറിന്റെ ആരോഗ്യം, ദഹനം, പ്രമേഹം, പ്രതിരോധ ശക്തി, പെപ്റ്റിക് അള്‍സര്‍ തുടങ്ങിയ തടയുന്നു എന്നിവയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

'ഓ... ഇത്ര പറയാനും മാത്രം ഒന്നുമില്ല അത്': കമൽ ഹാസനുമായുള്ള ചുംബനരം​ഗ വിവാദത്തെ തള്ളി അഭിരാമി

ദേശീയ പാത തകരാര്‍; വീഴ്ച സമ്മതിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ADHD യുടെ സാധാരണ ലക്ഷണങ്ങളും രോഗനിര്‍ണയവും അറിയണം; കൂടുതലും കാണുന്നത് ആണ്‍കുട്ടികളില്‍

എന്തുകൊണ്ടാണ് കേരളത്തില്‍ രോഗങ്ങള്‍ വേഗത്തില്‍ പിടിമുറുക്കുന്നത്

ചർമം തിളങ്ങാൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

എപ്പോഴും ഗ്യാസിന്റെ പ്രശ്‌നം ഉള്ളതായി തോന്നുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

നിങ്ങളുടെ ഹൃദയം തകരാറിലായതിന് കൈകള്‍ കാണിക്കുന്ന ഏഴുലക്ഷണങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments