ഉപ്പ് കൂടുതല്‍ കഴിക്കുന്നവരാണോ? നിങ്ങളുടെ രോഗപ്രതിരോധ ശേഷി അവതാളത്തിലാകും!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ഫെബ്രുവരി 2023 (09:41 IST)
ഉപ്പുകൂടുതല്‍ കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കൂടുമെന്നും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാകുമെന്നും ഏല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഉപ്പ് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയേയും പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സെല്‍ മെറ്റബോളിസത്തില്‍ വന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 
 
രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന ടി സെല്ലുകളെയാണ് ഉപ്പ് ബാധിക്കുന്നത്. ഉപ്പ് കൂടുതലാകുമ്പോള്‍ ഈ കോശങ്ങളിലേക്കുന്ന ഊര്‍ജ വിതരണം തടസപ്പെടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

ശബരിമല കയറാന്‍ ഒരുങ്ങുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മൂത്രത്തിലെ നിറവ്യത്യാസവും കരള്‍രോഗ ലക്ഷണങ്ങളും

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments