Webdunia - Bharat's app for daily news and videos

Install App

ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?; ഉത്തരം നിസാരം

ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?; ഉത്തരം നിസാരം

Webdunia
ശനി, 9 ജൂണ്‍ 2018 (14:49 IST)
ബന്ധങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കാന്‍ ലൈംഗികതയ്‌ക്ക് സാധിക്കുമെന്നതില്‍ സംശയമില്ല. മികച്ച കിടപ്പറ ബന്ധങ്ങള്‍ പങ്കാളികള്‍ക്കിടെയില്‍ സ്‌നേഹം വര്‍ദ്ധിപ്പിക്കും.

ലൈംഗികതയെ പല രീതിയില്‍ നിര്‍വചിക്കുന്നവരാണ് പലരുമെങ്കിലും ഈ ബന്ധത്തിന് കാന്തികമായ ശക്തിയുണ്ടെന്നാണ് ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. വിവാഹ ജീവിതത്തിന്റെ ആദ്യഘട്ടത്തിലും അകന്നു നിന്ന ശേഷം കണ്ടു മുട്ടുമ്പോഴുമാണ് ഭാര്യാഭർത്താക്കന്മാർ ലൈംഗികബന്ധത്തിന് കൂടുതല്‍ സമയം മാറ്റിവയ്‌ക്കുന്നത്.

ഈ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ചോദ്യമാണ് ഒരു ദിവസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം എന്നത്.  ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. താൽപര്യവും സന്ദർഭങ്ങളും നോക്കി ആരോഗ്യം കണക്കാക്കി ബന്ധപ്പെടുന്നതിലെ എണ്ണം തീരുമാനിക്കേണ്ടത് അവരവരാണ്.

പക്വത കൈവന്ന ദമ്പതികൾ സംഭോഗത്തിന്റെ എണ്ണത്തിനല്ല പ്രാധാന്യം നൽകുന്നത്. പ്രത്യുത ഓരോ സംഭോഗത്തിൽ നിന്നും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സുഖാനുഭൂതിക്കാണ്. സ്‌നേഹവും സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ബന്ധത്തില്‍ മാത്രമെ മികച്ച ലൈംഗികതയും ഉണ്ടാകൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഈ പ്രശസ്തമായ മരുന്ന് നിങ്ങളും കഴിക്കാറുണ്ടോ? കഴിക്കരുത്, സര്‍ക്കാര്‍ മുന്നറിയിപ്പ്

മഴക്കാലത്തെ തൊണ്ടവേദന; പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്

നിങ്ങളെ കണ്ടാല്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ കൂടുതലാണെന്ന് തോന്നിപ്പിക്കുമോ, കാരണം ഈ ശീലങ്ങള്‍

ഇന്ത്യയില്‍ മാത്രം ഓരോ വര്‍ഷവും ഒരു ദശലക്ഷം പേര്‍ക്ക് ബോഡി ഡിസ്‌മോര്‍ഫിയ കണ്ടെത്തുന്നു, സെലിബ്രിറ്റികളെ ബാധിക്കുന്ന രോഗം!

What is HPV Vaccine: എന്താണ് എച്ച്പിവി വാക്‌സിന്‍ ?

അടുത്ത ലേഖനം