Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 78.56 ശതമാനവും ആറുസംസ്ഥാനങ്ങളില്‍: കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 78.56 ശതമാനവും ആറുസംസ്ഥാനങ്ങളില്‍: കേന്ദ്ര ആരോഗ്യമന്ത്രാലയം

ശ്രീനു എസ്

, ചൊവ്വ, 30 മാര്‍ച്ച് 2021 (16:14 IST)
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 78.56 ശതമാനവും ആറുസംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണിവ. നിലവില്‍ രാജ്യത്തെ സജീവകൊവിഡ് കേസുകള്‍ 54,0720 ആയിട്ടുണ്ട്.
 
മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 31,643 കൊവിഡ് കേസുകളാണ്. കൂടാതെ 102 പേര്‍ സംസ്ഥാനത്ത് രോഗം മൂലം മരണപ്പെടുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ആറുകോടി കടന്നു