Webdunia - Bharat's app for daily news and videos

Install App

ഉറക്കക്കുറവ് മാറ്റാനും നന്നായി ഉറങ്ങാനും ഇവ ശീലമാക്കാം

ശ്രീനു എസ്
വെള്ളി, 2 ഏപ്രില്‍ 2021 (16:06 IST)
ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. മാനസികമായി നേരിടുന്ന പല പ്രശ്നങ്ങളുമാണ് ഉറക്കക്കുറവിന് കാരണം. വര്‍ദ്ധിച്ചു വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഉറക്കമില്ലായ്മയ്ക്കും ഉറക്കക്കുറവിനും കാരണമാകുന്നു. ഉറക്കമില്ലായ്മ മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നാണ് ഒരു പരിധിവരെ ഉറക്കക്കുറവിനെ പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ ശീലിക്കുന്നതിലൂടെ സാധിക്കും. ഇതില്‍ ഏറ്റവും പ്രധാനം ഉറങ്ങുന്നതിനു തൊട്ട് മുമ്പുള്ള ഫോണ്‍ ഉപയോഗമാണ്. 
 
ഉറങ്ങുന്നതിനു കുറച്ചു മുമ്പു തന്നെ ഫോണ്‍ ,ടിവി എന്നിവ ഒഴിവാക്കുന്നത് നന്നായി ഉറങ്ങതിനു സഹായിക്കും. ദിവസേനെയുള്ള വ്യായാമം നല്ല ഉറക്കത്തിനു സഹായിക്കുന്നതാണ്. വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുന്നു. എന്നും ഉറങ്ങാന്‍ ഒരു കൃത്യ സമയം പാലിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ പകല്‍ ഉറക്കം ഒഴിവാക്കുന്നതും രാത്രിയിലുള്ള നല്ല ഉറക്കത്തിനു സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

സൈനസിറ്റിസ് അസ്വസ്ഥതകള്‍; ചികിത്സ വേണ്ട അസുഖം

വൈകാരിക പക്വത നിങ്ങള്‍ക്കുണ്ടോ, ഇതാ തെളിവ്!

ബുദ്ധി കൂട്ടണോ! ഇക്കാര്യങ്ങള്‍ ചെയ്യാം

അടുത്ത ലേഖനം
Show comments