Publish Date: Fri, 02 Apr 2021 (11:26 IST)
Updated Date: Fri, 02 Apr 2021 (11:27 IST)
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണ വില വര്‍ദ്ധിച്ചു. ഇന്നലെ 440 രൂപ കൂടിയതിനു പിന്നാലെയാണ് ഇന്ന് 480 രൂപ കൂടിയത്. ഇതോടെ സ്വര്‍ണ്ണം പവന് 33800 രൂപയും ഗ്രാമിന് 60 രൂപ കൂടി 4225 രൂപയുമാണ് ഇന്നത്തെ വില. രണ്ട് ദിവസത്തിനിടെ വന്‍ വര്‍ദ്ധനവാണ് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായത്. 920 രൂപയാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കൂടിയത്.
കഴിഞ്ഞ മാസം സ്വര്‍ണത്തിന്റെ പ്രകടനം 0.66 ശതമാനം കുറഞ്ഞിരുന്നു.