Webdunia - Bharat's app for daily news and videos

Install App

ലൈറ്റിട്ടാണോ ഉറങ്ങാറ് ? എങ്കിൽ ഇക്കാര്യം അറിയൂ !

Webdunia
ഞായര്‍, 19 മെയ് 2019 (14:41 IST)
രാത്രിയിൽ മുറിയിൽ ലൈറ്റിട്ട് ഉറങ്ങൂന്ന ശീലമുള്ളവർ നിരവധി പേരുണ്ട്. ചിലർക്ക് അത് ചെറുപ്പം മുതലുള്ള ഒരു ശീലമായി മാറിയതാണ്. ചിലർക്കകട്ടെ ഭയമാണ് കാരണം. എന്നാൽ ഇങ്ങനെ ലൈറ്റിട്ട് ഉറങ്ങുന്നത് നമ്മുടെ ജീവിത താളത്തെ ആകെ തെറ്റിക്കുമെനന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 
 
ലൈറ്റിട്ട്ുറങ്ങുന്നതു വഴി ആഴത്തിലുള്ള ഉറക്കം നഷ്ടപ്പെടുന്നു എന്നും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ലൈ ഓണാക്കണം എന്നുതന്നെ വേണമെന്നില്ല സ്മാർട്ട്‌ഫോണുകളിൽനിന്നുള്ള പ്രകാശം പോലും സ്വാഭാവികമായ ഉറക്കത്തിന്റെ താളം ഇല്ലാതാകക്കും.
 
മെലാടോണിൻ എന്ന ഹോർമോണാണ് നമ്മുടെ ഉറക്കത്തെ ക്രമീകരിക്കുന്നത്. കൃത്യമായി ഉറങ്ങുന്നതിനും ഉണരുന്നതിനുമായി ശരീരത്തിൽ ഒരു ക്ലോക്കുപോലെ ഇത് പ്രവർത്തിക്കും. മെലാടോണിൻ കൃത്യമായ അളവിൽ ഉത്പാതിപ്പിക്കപ്പെടുമ്പോൾ മാത്രമേ നമുക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കൂ. എന്നൽ പ്രകാശം മെലാടോണിൻ ഉത്പാദനത്തെ തടസപ്പെടുത്തും. 
 
മാത്രമല്ല ഉറങ്ങേണ്ട സമയം ഏതെന്ന് കണ്ടെത്തുത്തിൽ തലച്ചോറിൽ അശയക്കുഴപ്പം ഉണ്ടാവുകയും ചെയ്യും, ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കും. കൃത്യമായ ഉറക്കം ലഭിക്കതെ വരുന്നതോടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ പിടിമുറുക്കും. ഡിപ്രഷൻ പോലുള്ള മാനസിക പ്രശ്നങ്ങൾക്കും ഇത് കാരണമാകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

ഞാവല്‍പ്പഴം കഴിക്കാറുണ്ടോ? ഈ രീതിയിലാണ് കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ ശത്രുവാകും

വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കാം, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കു

Oats Egg Dosa: ഓട്‌സ് കൊണ്ട് ഇത്ര കിടിലന്‍ ദോശയോ?

അടുത്ത ലേഖനം
Show comments