Webdunia - Bharat's app for daily news and videos

Install App

നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കണ്ടാല്‍ കുഴപ്പമുണ്ടോ?

ശ്രീനു എസ്
വ്യാഴം, 10 ജൂണ്‍ 2021 (11:13 IST)
നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ലെന്നാണ് നാസ പറയുന്നത്. സൂര്യഗ്രഹണം കാണുന്നവര്‍ സോളാര്‍ വ്യൂവിങ്, എക്ലിപ്‌സ് ഗ്ലാസുകള്‍ എന്നിവ ഏതെങ്കിലും ഉപയോഗിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്നാണ്. സൂര്യനും ഭൂമിക്കും ഇടയില്‍ ഭൂമി മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇന്ന് ഭാഗീക സൂര്യഗ്രഹണമാണ്. കാനഡയുടെ ചില ഭാഗങ്ങള്‍, വടക്കന്‍ റഷ്യ, ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. 
 
അതേസമയം ഇന്ത്യയില്‍ സൂര്യഗ്രഹണം കാണാന്‍ സാധിക്കില്ല. നേരത്തേ അരുണാചല്‍ പ്രദേശ് പോലുള്ള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് കാണാന്‍ കഴിയുമെന്ന് പറഞ്ഞിരുന്നു. ഇത്തവണത്തെ സൂര്യഗ്രഹണത്തില്‍ ചന്ദ്രന്‍ സൂര്യനെ 97 ശതമാനവും മൂടുമെന്ന് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments