Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം എവിടെയൊക്കെ കാണാം

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം എവിടെയൊക്കെ കാണാം

ശ്രീനു എസ്

, വ്യാഴം, 10 ജൂണ്‍ 2021 (11:02 IST)
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്നാണ്. സൂര്യനും ഭൂമിക്കും ഇടയില്‍ ഭൂമി മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇന്ന് ഭാഗീക സൂര്യഗ്രഹണമാണ്. കാനഡയുടെ ചില ഭാഗങ്ങള്‍, വടക്കന്‍ റഷ്യ, ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. അതേസമയം ഇന്ത്യയില്‍ സൂര്യഗ്രഹണം കാണാന്‍ സാധിക്കില്ല. നേരത്തേ അരുണാചല്‍ പ്രദേശ് പോലുള്ള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് കാണാന്‍ കഴിയുമെന്ന് പറഞ്ഞിരുന്നു. ഇത്തവണത്തെ സൂര്യഗ്രഹണത്തില്‍ ചന്ദ്രന്‍ സൂര്യനെ 97 ശതമാനവും മൂടുമെന്ന് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംശയരോഗം: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍