Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതാരങ്ങളുടെ പെട്ടെന്നുള്ള മരണം; കാരണങ്ങള്‍ ഇവയാണ്

Sudden Death

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 23 ഫെബ്രുവരി 2022 (10:00 IST)
കാര്‍ഡിയാക് അറസ്റ്റ് മൂലം നിരവധി യുവതാരങ്ങള്‍ക്കാണ് സമീപകാലങ്ങളില്‍ മരണം സഭവിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച ആന്ധ്രാപ്രദേശ് മന്ത്രി മേഘപതി ഗൗതം റെഢിയാണ് അവസാനത്തേത്. നേരത്തേ കന്നട നടന്‍ പുനീത് രാജ്കുമാറും ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ കൊടുക്കുന്നവരായിരുന്നു ഇവരൊക്കെ. യുവാക്കളില്‍ പെട്ടെന്നുള്ള മരണത്തിന് നിരവധി കാര്‍ഡിയാക് രോഗങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 
 
ഇവയില്‍ ചിലതാണ് ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപതി, സെപ്റ്റല്‍ ഹൈപ്പര്‍ട്രോഫി, മിട്രല്‍ വാല്‍വ് പ്രൊലോപ്‌സ്, കണ്ടെത്താത്ത കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ എന്നിവ. കൂടാതെ സ്വയം ചികിത്സയും സപ്ലിമെന്റുകളുടെ ഉപയോഗവും കഠിനമായ വ്യായാമത്തിനുശേഷമുണ്ടാകുന്ന നിര്‍ജലീകരണവും പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടലിലെ പ്രോബയോട്ടിക് ബാക്ടീരിയകളുടെ കുറവുമൂലം നിങ്ങള്‍ക്ക് അള്‍സര്‍, ഡിപ്രഷന്‍, ടൈപ്പ് 2 പ്രമേഹം എന്നിവ വന്നേക്കാം!