Webdunia - Bharat's app for daily news and videos

Install App

ദന്തക്ഷയം അലട്ടുന്നുണ്ടോ, ഇക്കാര്യങ്ങളോട് നോ പറയണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 ഡിസം‌ബര്‍ 2023 (16:31 IST)
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഒന്നും ചെയ്യാത്തവരാണ് അധികം ആളുകളും. ദിവസവും രണ്ടു നേരം പല്ല് തേച്ചതുകൊണ്ട് മാത്രം കാര്യമായില്ല. ഭക്ഷണം കഴിക്കുമ്പോഴും പാനിയങ്ങള്‍ കുടിക്കുമ്പോഴും ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ പല്ലിന് യാതൊരു കേടുപാടുകളും വരാതെ സംരക്ഷിക്കാനാകും.
 
ആദ്യം ശ്രദ്ധിക്കേണ്ടത്. ഏത് തരത്തിലുള്ള ആഹാരം കഴിച്ചാലും വായയും പല്ലും വൃത്തിയാക്കണം എന്നതാണ്. ചായയുടെയും കാപ്പിയുടെയും കാര്യത്തിലാണ് ഇത് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പല്ലിന് ക്യാവിറ്റീസ് ഉണ്ടാകുന്നതിന് പ്രധാന കാരണം കാപ്പിയോടും, ചായയോടുമുള്ള നമ്മുടെ പ്രിയമാണ്. മധുര പാനിയങ്ങള്‍ ഏതും പല്ലിന് വില്ലന്‍ തന്നെയണ്. അതിനാല്‍ മധുരം അധികമാകാതെ സൂക്ഷിക്കുക.
 
കാര്‍ബോണേറ്റ് അടങ്ങിയിട്ടുള്ള ശീതള പാനിയങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. മധുരം പല്ലില്‍ ക്യാവിറ്റീസ് ഉണ്ടാക്കുമ്പോള്‍. കാര്‍ബോണേറ്റ് പല്ലിന്റെ സ്വാഭാവിക ഇനാമല്‍ നഷ്ടപ്പെടുത്തുന്നു. മദ്യപാനവും പല്ലിനെ നശിപ്പിക്കും. മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നഷ്ടമാകുന്നതിനാല്‍ പല്ലിന്റെ ബലം കുറയുന്നതിന് കാരണമാന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ ചോറ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സംരക്ഷിക്കാം കുടലിനെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തേയില കുടിച്ചാല്‍ ഷുഗര്‍ കുറയുമോ

ദിവസവും പത്തുമണിക്കൂറോളം ഇരിക്കേണ്ട സാഹചര്യം ഉണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

വാഴപ്പഴത്തിൽ എന്താണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഗുണങ്ങളറിയാം

അടുത്ത ലേഖനം
Show comments