ഈ ഒരു ഭക്ഷണസാധനം വയറ്റിലെത്തിയാല്‍ മാത്രം മതി, പ്രശ്നത്തിന് പരിഹാരമാകും!

ചെറുതല്ലാത്ത ചില ആരോഗ്യകാര്യങ്ങള്‍

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (12:41 IST)
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ് വയറ്റിലെ പുണ്ണ് എന്ന അള്‍സര്‍. ബാക്റ്റീരിയമൂലം ഉണ്ടാകുന്ന ഈ രോഗം കാണപ്പെടുന്നത് കുടലിന്റെ മുകള്‍ ഭാഗത്താണ്. Gastroenterological അസോസിയേഷന്‍ അമേരിക്കന്‍ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം നാല് ദശലക്ഷം ആളുകള്‍ ഈ രോഗത്തിന്റെ അടിമകളാണ്. 
 
കടുത്ത വയറ് വേദന, ദഹനക്കേട്, ഛര്‍ദ്ദി, അമിത ശരീരവണ്ണം, നെഞ്ചെരിച്ചല്‍, ഗ്യാസ്‌ട്രബിള്‍ തുടങ്ങിയവയാണ് അള്‍സറിന്റെ ലക്ഷണങ്ങള്‍. അള്‍സര്‍ ഇല്ലാതാക്കാനും കഴിയും. അതിനേക്കാള്‍ എല്ലാം പ്രധാനപ്പെട്ടതാണ് ഈ അസുഖം വരാതെ നോക്കുക എന്നത്. കാരണം, അള്‍സര്‍ മൂലമുണ്ടാകുന്ന വയറുവേദന സഹിക്കാന്‍ കഴിയുന്നതി‌ലും അപ്പുറമാണ്.
 
ഈ പ്രശ്നത്തിന് പരിഹാരമായി വൈദ്യലോകം ഇതാ തുറന്ന് തരുന്നു കുറച്ച് എളുപ്പവഴികള്‍.
 
* കാബേജ് ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് വയറ്റിലെ പുണ് അകറ്റും.
* പഴങ്ങള്‍ കഴിക്കുന്നതും ഇതിന്റെ ഒരു പരിഹാരം തന്നെ.
* ചുകന്ന മുളക് ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും വയറ്റിലെ പുണ് തടയാന്‍ സാധിക്കും. 
* ഇരട്ടി മധുരവും ഉലുവയും ഇതിന്റെ പരിഹാരത്തിന് ഉപയോഗിക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

പ്രമേഹ രോഗികള്‍ക്കു ഇഡ്ഡലി നല്ലതാണോ?

ബാത്ത് ടവല്‍ രോഗകാരിയാകുന്നത് എങ്ങനെ? പ്രതിരോധിക്കാം

World Stroke Day 2025:സ്‌ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയൂ — ഓരോ സെക്കന്റും വിലപ്പെട്ടത്

ഇലയിലും പൂവിലും വേരിലും വരെ വിഷം; ആളെക്കൊല്ലും അരളി

അടുത്ത ലേഖനം
Show comments