Webdunia - Bharat's app for daily news and videos

Install App

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മുടി കൊഴിച്ചിലിനെ ഭയക്കേണ്ട !

Webdunia
വെള്ളി, 24 മെയ് 2019 (02:21 IST)
നല്ല അഹാരശീലം നല്ല ആരോഗ്യം ഉണ്ടാക്കും എന്ന് നമുക്കറിയാം അതുപ്പൊലെ തന്നെ അരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ മുടികൊഴിച്ചിൽ എന്ന വലിയ പ്രശ്നത്തിന് പരിഹാരം കാണാൻ സധിക്കും. മുടി കൊഴിക്കൽ കുറക്കുകയാണ് ഉദ്ദേശമെങ്കിൽ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൽ കൃത്യമായ ശ്രദ്ധ പുലർത്തുക. മുടി കൊഴിച്ചിൽ കുറക്കാൻ സഹയിക്കുന്ന ഭക്ഷണങ്ങൾ ഏതെക്കെയെന്ന് അറിയൂ.
 
ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നതുപോലെ തന്നെ മുടി കൊഴിച്ചിൽ കുറക്കുതിന് മികച്ച ഒരു ആഹാരമാണ് മുട്ട. മുട്ടയിൽ ധാരാളമായി അടങ്ങിയിരികുന്ന പ്രോട്ടീനാണ്  മുടി കൊഴിച്ചിൽ കുറക്കുകയും മുടിക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നത്. മുടിയുടെ സംരക്ഷണത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്.
 
മുടിയെ സംരക്ഷിക്കുന്ന മറ്റൊരു ആഹാരമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങിൽ ധാരാളമായി ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ എത്തുന്നതോടെ വൈറ്റമിൻ എ ആയി കൺവേർട്ട് ചെയ്യപ്പെടുന്ന ഇത് തലയോടിന്റെ ആരോഗ്യം സംരക്ഷിക്കുകയും മുടിയിഴകളെ വേരിൽനിന്നും ബലമുള്ളതാക്കുകയും ചെയ്യും.   
 
ചീര മുടി കൊഴിയൽ തടയുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമായ ഒരു ആഹാരമാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന, അയൺ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവ മുടി കൊഴിയുന്നതിനെ കുറക്കുന്നു, ദിവസേന തൈര് ആഹാരത്തിൽ ഉൾപ്പെടുത്തത്തും മുടി സംരക്ഷിക്കൻ ഏറെ നല്ലതാണ്. തൈരിലെ വൈറ്റമി ബി5 വൈറ്റമി ഡി എന്നിവ മുടിയെ കരുത്തുള്ളതാക്കും. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments