മറവിരോഗം കൂടുതൽ ബാധിക്കുന്നത് പുരുഷൻമാരെ, ഇക്കാര്യങ്ങൾ അറിയൂ !

Webdunia
ബുധന്‍, 20 നവം‌ബര്‍ 2019 (18:30 IST)
മറവി രോഗം വാർദ്ധക്യമാകുമ്പോൾ മാത്രം വരുന്ന രോഗമാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ആ ചിന്താഗതി തീർത്തും തെറ്റാണ്. വാർദ്ധക്യത്തിലാണ് മറവിരോഗത്തിന് സാധ്യത കൂടുതലെങ്കിലും നമ്മുടെ ഇന്നത്തെ തിരക്കുപിടിച്ച ജീവിത രീതികളുടേയും അനാരോഗ്യകരമായ ചിട്ടകളുടേയും ഭാഗമായും ആളുകളെ മറവിരോഗം ബാധിക്കാറുണ്ട്.
 
മറവി ബാധിക്കുന്നത് തലച്ചോറിനെയാണെന്ന് അറിയാമല്ലോ? അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും, സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതിന് ഉത്തമം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നതാണ്.
 
ഏറ്റവും ഉത്തമമായുള്ള ഒന്നാണ് ഓറഞ്ച് ജ്യൂസ്. ഓറഞ്ച് ജ്യൂസ് നിത്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഭാവിയില്‍ മറവിരോഗം പിടിപെടാനുള്ള സാധ്യതയെ തള്ളുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇത് പുരുഷൻമാരുടെ കാര്യത്തില്‍ മാത്രമേ ഫലപ്രദമാവൂ എന്നും ഇവര്‍ പറയുന്നു. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്ന ഒരു പുരുഷന് മറ്റുള്ളവരെ അപേക്ഷിച്ച് മറവിരോഗം പിടിപെടാനുള്ള സാധ്യത 47 ശതമാനത്തോളം കുറവാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേരയ്ക്ക ഇഷ്ടമാണോ? ശൈത്യകാലത്ത് ഇത് കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

അടുത്ത ലേഖനം
Show comments