Webdunia - Bharat's app for daily news and videos

Install App

മുടി തഴച്ചുവളരാൻ ഇക്കാര്യങ്ങൾ നിങ്ങളെ സഹായിക്കും !

Webdunia
വെള്ളി, 17 മെയ് 2019 (19:59 IST)
മുടിയുടെ സംരക്ഷണം എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. മുടി കൃത്യമയി വളരുന്നതിനും മുടിയുടെ സ്വാഭാവികത നിലനിർത്തുന്നതിനും ഒരുപാട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മുടി കൃത്യമായി വളരുന്നില്ല എന്ന് മിക്ക ആളുകളും പറയാറുള്ള പരാതിയാണ്. എന്നാൽ ജീവിത ക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യമുള്ള മുടി തഴച്ചുവളരും. 
 
മുടിയുടെ അറ്റം കൃത്യമായ ഇടവേളകളിൽ വെട്ടി ക്രമപ്പെടുത്തുന്നത് മുടി വേഗത്തിൽ വളരുന്നതിന് സഹയിക്കും. ഈ വിദ്യ നമ്മുടെ മുത്തശ്ശിമാർ ചെയ്തിരുന്നതാണ്. ഇത് ചെയ്യ്യുന്നതിലൂടെ മുടി കൂടുതൽ അരോഗ്യമുള്ളതായി മാറുകയും കൃത്യമായ വളർച്ച ഉണ്ടാവുകയും ചെയ്യും. മുടി ചീകുമ്പോൾ ശ്രദ്ധിക്കുക എന്നതും വളരെ പ്രധാനമാണ്. ശരിയല്ലാത്ത രീതിയി മുടി ചീകുന്നത്. മുടി പൊട്ടുന്നതിനും വളർച്ച മുരടിക്കുന്നതിനും കാരണമാകും.
 
മുടിയിൽ ഷാംപു ചെയ്യുന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ദിവസേന മുടിയിൽ ഷാംപു ഉപയോഗിച്ചാൽ മുടിയുടെ വളർച്ച തടസപ്പെടും. ഷാം‌പുവിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങളാണ് ഇതിന് കാരണമാകുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രം മുടി ഷാംപൂ ചെയ്യുന്നതാന് നല്ലത്. ചെറുപയറ് പൊടികൊൺറ്റ് മുടി കഴുകുന്നത് നല്ലതാണ്. മുടിയിൽ ഏപ്പോഴും കൃത്യമായ ഇർപ്പം സൂക്ഷിക്കേണ്ടതുണ്ട്. 
 
നനവ് അധികമാകാനും പാടില്ല. മുടി മോയിസ്ചുറൈസ് ചെയ്യുന്നതിനായി മുടിയിൽ എണ്ണ പയോഗിച്ച് അരമണിക്കൂർ നേരം മസാജ് ചെയ്ത ശേഷം കഴുകി കളയുക. മുടിയുടെ വളർച്ച വേഗത്തിലാക്കാൻ ഇത് സഹയിക്കും. ശുദ്ധമായ നല്ലെണ്ണയോ വെളീച്ചെൺനയോ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ദിവസവും ഇങ്ങനെ ചെയ്താൽ മുടി കൂടുതൽ ആരോഗ്യമുള്ളതായി മാറും.    

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രാത്രി മൂത്രം ഒഴിക്കാന്‍ പോകുന്നതുകാരണം ഉറക്കം ശരിയാകുന്നില്ല! ഇക്കാര്യം ശ്രദ്ധിക്കണം

എന്താണ് പക്ഷിപ്പനി, എങ്ങനെ പ്രതിരോധിക്കാം

ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണസാധ്യത, ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നു

ശരീരത്തില്‍ എപ്പോഴും ചൂട് കൂടുതലാണോ, അത്ര നല്ലതല്ലെന്ന് പുതിയ പഠനം

അനാരോഗ്യത്തിന്റെ ആദ്യലക്ഷണമാണ് മലബന്ധം; പഴങ്ങള്‍ കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കുമോ?

അടുത്ത ലേഖനം
Show comments