Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോയ്ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെങ്കില്‍ ഈ അസുഖങ്ങള്‍ നിങ്ങളെ പിടികൂടാം

ടോയ്ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെങ്കില്‍ ഈ അസുഖങ്ങള്‍ നിങ്ങളെ പിടികൂടാം

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 മെയ് 2023 (15:02 IST)
ടോയ്ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് രോഗാണുക്കളുമായി അധികനേരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് കാരണമായേക്കാം. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ശേഷം ടോയ്‌ലറ്റിന് പുറത്തുവരുമ്പോള്‍ കൈകള്‍ മാത്രമായിരിക്കും ഇത്തരക്കാര്‍ വൃത്തിയാക്കുന്നത്. എന്നാല്‍ ഫോണില്‍ രോഗാണുക്കളുടെ പതിയിരിപ്പ് ഉണ്ടായിരിക്കും. ഇത് ദിവസം മുഴുവനും കയ്യില്‍ കരുതുന്നതിനാല്‍ രോഗാണുക്കള്‍ ശരീരത്തില്‍ എപ്പോഴും ഉണ്ടാവാം.
 
ഇകോളി, സാല്‍മോണല്ല, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

International No Diet Day: അമിതവണ്ണം മാറ്റാനുള്ള ഏറ്റവും എളുപ്പമുള്ള വഴികള്‍ ഇവയാണ്