Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറ്റമിന്‍ ഡി സപ്ലിമെന്റ് കഴിക്കുന്നത് ടൈപ്പ്2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

വൈറ്റമിന്‍ ഡി സപ്ലിമെന്റ് കഴിക്കുന്നത് ടൈപ്പ്2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 15 ഫെബ്രുവരി 2023 (13:58 IST)
വൈറ്റമിന്‍ ഡി സപ്ലിമെന്റ് കഴിക്കുന്നത് ടൈപ്പ്2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. പ്രീ ഡയബറ്റിക് ആയവരില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ടൈപ്പ് 2 ഡയബറ്റിക്കാകുന്നത് 15ശതമാനം വരെ കുറയ്ക്കാനും സഹായിക്കും. അനല്‍സ് ഓഫ് ഇന്റര്‍നാഷണല്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വൈറ്റമിന്‍ ഡി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതില്‍ സഹായിക്കുന്നു. 
 
ലോകത്ത് പ്രമേഹത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്നത് ഇന്ത്യയാണ്. 77മില്യണ്‍ പേരാണ് രാജ്യത്ത് ടൈപ്പ് 2 പ്രമേഹ ബാധിതരായിട്ടുള്ളത്. 2045ഓടെ ഇത് 134 മില്യണാകുമെന്നാണ് കരുതുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിച്ച ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ കാണുന്ന മാറ്റങ്ങള്‍