Webdunia - Bharat's app for daily news and videos

Install App

വേനല്‍ക്കാലത്തിന് വേണ്ടിയാണ് തണ്ണിമത്തന്‍; 92ശതമാനവും വെള്ളം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 മാര്‍ച്ച് 2023 (13:24 IST)
നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തന്‍. ഇടയ്‌ക്കൊക്കെ നാം കഴിക്കാറുമുണ്ട്. എന്നിരുന്നാലും നമ്മളില്‍ പലര്‍ക്കും തണ്ണിമത്തന്റെ ഗുണങ്ങളെ പറ്റി അറിയില്ലെന്നതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് നമ്മളില്‍ പലരും തണ്ണിമത്തന്‍ കൂടുതലായും കഴിക്കുന്നത്. തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തിനുണ്ടാകുന്ന നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ സഹായിക്കുന്നു. 
 
അതുപോലെ തന്നെ തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി തുടങ്ങിയ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ഉന്മേഷം നല്‍കുന്നതിനും സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Boiled Banana Health Benefits: പുഴുങ്ങിയ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മഴക്കാലമാണ്, അസുഖങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Ozhempic Side Effects:മെലിയാന്‍ വേണ്ടി ഇഞ്ചക്ഷന്‍ ചെയ്തപ്പോള്‍ സ്വകാര്യഭാഗത്തിന്റെ വലിപ്പം കൂടുന്നു, സോഷ്യല്‍ മീഡിയയില്‍ ഒസെമ്പിക് ഇഞ്ചക്ഷനെതിരെ വ്യാപക പരാതി

നാരങ്ങ വെള്ളം ധാരാളം കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാമോ

ഈ ഭക്ഷണങ്ങള്‍ ലൗ ഹോര്‍മോണായ ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടും

അടുത്ത ലേഖനം
Show comments