Webdunia - Bharat's app for daily news and videos

Install App

വൈറ്റ് ഫംഗസ് ഇന്ത്യയില്‍; രോഗകാരണം, ലക്ഷണം, ചികിത്സ

Webdunia
വെള്ളി, 21 മെയ് 2021 (12:28 IST)
ബ്ലാക്ക് ഫംഗസ് ഭീതി നിലനില്‍ക്കെയാണ് ഇന്ത്യയില്‍ വൈറ്റ് ഫംഗസും പിടിമുറുക്കുന്നത്. ബ്ലാക്ക് ഫംഗസിനേക്കാള്‍ ഭീകരമാണ് വൈറ്റ് ഫംഗസ്. മനുഷ്യനെ ഗുരുതരമായി ബാധിക്കും. സ്ത്രീകളെയും കുട്ടികളെയും അതിവേഗം ബാധിച്ചേക്കാം. 
 
പ്രതിരോധശേഷി കുറവുള്ളവരിലാണ് വൈറ്റ് ഫംഗസ് കണ്ടുവരുന്നത്. വെള്ളത്തില്‍ നിന്നും വൈറ്റ് ഫംഗസ് പടരുമെന്നാണ് പ്രാഥമിക പഠനം. കോവിഡ് ലക്ഷണങ്ങള്‍ തന്നെയായിരിക്കും വൈറ്റ് ഫംഗസ് ബാധിച്ചവരിലും ആദ്യം കാണുക. എന്നാല്‍, കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരിക്കും. സിടി സ്‌കാന്‍, എക്സ് -റേ എന്നിവ വഴിയാണ് വൈറ്റ് ഫംഗസ് രോഗബാധ കണ്ടെത്താന്‍ സാധിക്കുക. 
 
വൃത്തിഹീനമായ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ഉപയോഗം, അമിതമായി സ്റ്റിറോയ്ഡ്‌സ് ഉപയോഗിക്കുന്നത് എന്നിവയെല്ലാം വൈറ്റ് ഫംഗസ് രോഗബാധയ്ക്ക് 
 
കരളിനെ മാത്രമല്ല വൈറ്റ് ഫംഗസ് ബാധിക്കുക. തലച്ചോര്‍, കിഡ്നി, ഉദരം, ത്വക്ക്, നഖങ്ങള്‍, വായ, മറ്റ് സ്വകാര്യ ഭാഗങ്ങള്‍ എന്നിവയെയും വൈറ്റ് ഫംഗസ് ബാധിക്കും. 
 
കോവിഡ് രോഗികളെ വൈറ്റ് ഫംഗസ് അതിവേഗം ബാധിക്കും. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവരെയെല്ലാം വൈറ്റ് ഫംഗസ് ബാധിക്കാന്‍ സാധ്യതയുണ്ട്.   
 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം
Show comments