Webdunia - Bharat's app for daily news and videos

Install App

മുലയൂട്ടുന്ന അമ്മമാർ എന്തെല്ലാം കഴിയ്ക്കണം ? ഇക്കാര്യങ്ങൾ അറിയു !

വാർത്തകൾ
Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (15:41 IST)
മുലയൂട്ടുമ്പോള്‍ എന്തെല്ലാം കഴിക്കണമെന്ന സംശയം സ്‌ത്രീകളില്‍ സ്വാഭാവികമാണ്. കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട സമയമാണിതെന്ന തോന്നലില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന സ്‌ത്രീകളുമുണ്ട്. ഈ അറിവ് തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. മാംസാഹാരങ്ങള്‍ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളുമാണ് മുലയൂട്ടുന്ന സ്‌ത്രീകള്‍ കഴിക്കേണ്ടത്. 
 
ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്ന ആഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ചീര, കിഴങ്ങുവര്‍ഗങ്ങള്‍, ക്യാരറ്റ്, മാങ്ങ, ഏത്തക്ക, ഡയറി ഉല്‍പ്പന്നങ്ങള്‍, ചീസ്, പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. തണ്ണിമത്തന്‍, അപ്രികോട്ട്, ഓറഞ്ച്, മുന്തിരി എന്നിവ പതിവാക്കണം. ധാന്യങ്ങളും പയറുവര്‍ഗങ്ങളും ഒഴിവാക്കരുത്.
 
മുലയൂട്ടുന്ന സ്‌ത്രീകള്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മുലയൂട്ടുന്ന സമയത്ത് ധാരാളം കാൽസ്യം ശരീരം വലിച്ചെടുക്കുന്നതിനാൽ മതിയായ അളവിൽ കാൽസ്യത്തിന്റെ കുറവ് ആഹാരത്തിലൂടെ പരിഹരിച്ചില്ലെങ്കിൽ പിൻക്കാലത്ത് ഒസ്റ്റിയോപൊറോസിസ് പോലെയുള്ള രോഗങ്ങള്‍ വരാനിടയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം; അറിയേണ്ടതെല്ലാം

മുടിയുടെ കട്ടി കുറയുന്നോ, പ്രോട്ടീന്റെ കുറവായിരിക്കാം!

ഈ കൊടും ചൂടത്ത് കരിമ്പിന്‍ ജ്യൂസൊന്നും വാങ്ങി കുടിക്കരുതേ! ഇക്കാര്യങ്ങള്‍ അറിയണം

ഹീറ്റ് സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്!

അടുത്ത ലേഖനം
Show comments