Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളില്‍ ഹൃദയാഘാതം കൂടുന്നു: ഭക്ഷണ ശീലങ്ങളില്‍ ഈ മാറ്റങ്ങള്‍ വരുത്തണം

സിആര്‍ രവിചന്ദ്രന്‍
ശനി, 15 ജൂണ്‍ 2024 (18:24 IST)
സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഭക്ഷണ ശീലങ്ങളില്‍ വരുന്ന തെറ്റായ രീതികളാണ് ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നത്. പയര്‍വര്‍ഗങ്ങളില്‍ നിരവധി പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിത ഭാരം കുറയ്ക്കാനും സഹായിക്കും. മുഴുധാന്യങ്ങളിലും നിറയെ ഫൈബറും വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
 
പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും നല്ലതാണ്. ഇത് ഹൃദയതാളം മെച്ചപ്പെടുത്താന്‍ സഹായിക്കും വാഴപ്പഴം പൊട്ടാസ്യത്തിന്റെ കലവറയാണ്. വെളുത്തുള്ളി ഒരു ആന്റി ഇന്‍ഫ്‌ളമേറ്ററി ആണ്. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും സഹായിക്കും. ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചെറിയ മീനുകളും നട്‌സും സീഡുകളും കഴിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് സ്‌കൂള്‍ കുട്ടികളില്‍ അസുഖങ്ങള്‍ കൂടും; മരുന്നില്ലാതെ പ്രതിരോധ ശേഷി കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

സ്ത്രീകളില്‍ ഹൃദയാഘാതം കൂടുന്നു: ഭക്ഷണ ശീലങ്ങളില്‍ ഈ മാറ്റങ്ങള്‍ വരുത്തണം

വയര്‍ എപ്പോഴും ബലൂണുപോലെയാണോ, കൂടെ ഗ്യാസുമുണ്ടോ, പരിഹാരമുണ്ട്

കണ്ണില്‍ ചൊറിച്ചിലും എരിച്ചിലും ഇടക്കിടെ ഉണ്ടാക്കുന്നുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പല്ലില്‍ ബ്രഷ് കൊണ്ട് ശക്തിയായി ഉരയ്ക്കരുത്

അടുത്ത ലേഖനം
Show comments