ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി... മുഖത്തെ ഏതു കറുത്ത പാടും മാറും, വെറും പത്തു ദിവസം കൊണ്ട് !

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (11:35 IST)
സൗന്ദര്യത്തിൽ അല്പ്പം ശ്രദ്ധിക്കുന്ന ആരുടെയും സമാധനം നഷ്ടപ്പെടുത്തുന്ന ഒന്നാണ് മുഖത്തെ കറുത്ത പാടുകൾ. പഠിച്ച പണി പതിനെട്ടും നോക്കിയാലും പലർക്കും ആ പാടുകൾ കൂടുകയെന്നല്ലാതെ കുറയാറില്ല എന്നതാണ് വസ്തുത. എത്ര കാലം ശ്രമിച്ചിട്ടും അത്തരം പാടുകൾ മാഞ്ഞുപോകുന്നില്ലങ്കില്‍ ഇനി പേടിക്കേണ്ട. ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചുനോക്കിയാല്‍ മാത്രം മതി. 
 
പച്ചമഞ്ഞൾ പശുവിൻ പാലിൽ ചാലിച്ച് കറുത്ത പാടുള്ള ഭാഗത്ത് പുരട്ടുന്നത് ഇതിനി മികച്ച ഒരു പ്രതിവിധിയാണ്. ചന്ദനം തേങ്ങപ്പാലിൽ അരച്ച് പുരട്ടുന്നതും മികച്ച് ഫലം നല്‍കും, നന്നായി പഴുത്ത പപ്പായ പുരട്ടുന്നതും ഉത്തമമാണ്. അല്പം നാരങ്ങ നീരിൽ പഞ്ചസാര ചേർത്ത് പാടുള്ളടത്തു പുരട്ടുന്നതും തക്കാളി നീര് പുരട്ടുന്നതും പാട് മാറാൻ സഹായിക്കും. രക്ത ചന്ദനപൊടി തേനിൽ ചാലിച്ച് പാടുള്ള ഭാഗത്ത് സ്ഥിരമായി പുരട്ടുന്നതും ഉത്തമമാണ്.
 
ഗ്ലിസറിനും റോസ്‌വാട്ടറും ചേർത്ത മിശ്രിതം സ്ഥിരമായി ചർമ്മത്തിൽ പുരട്ടുന്നതും പാട് മാറാൻ സഹായിക്കും. ഓറഞ്ച് നീരും പനിനീരും സമം എടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നതും ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് മുഖത്ത് പുരട്ടുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്. ഉരുളക്കിഴങ്ങ് പേസ്റ്റും പാടുകളൾ കളയാൻ നല്ലതാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് മുഖത്ത് പുരട്ടുന്നത് പാടുകൾ പെട്ടെന്ന് മാറാൻ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ സ്ത്രീകളില്‍ നേരത്തെയുള്ള ആര്‍ത്തവവിരാമ കേസുകള്‍ വര്‍ദ്ധിക്കുന്നു

ഫ്രൂട്ട്സ് സാലഡ് നല്ലതാണ്, എന്നാൽ കോമ്പിനേഷനിൽ ശ്രദ്ധ വേണം, കാരണങ്ങളുണ്ട്

കുട്ടികള്‍ക്കു നൂഡില്‍സ് കൊടുക്കാമോ? ദൂഷ്യഫലങ്ങള്‍ ചില്ലറയല്ല

സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മൂന്ന് 'S'കള്‍; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

ലൈം vs ലമണ്‍: വ്യത്യാസമെന്തെന്നറിയാമോ?

അടുത്ത ലേഖനം
Show comments