Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖക്കുരുവിന്റെ പാടുകളും കറുത്ത പാടുകളും മാറ്റാം !

Acne spots and black spots can be changed!

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഓഗസ്റ്റ് 2024 (22:29 IST)
കറുത്ത പാടുകളും മുഖക്കുരുവിന്റെ പാടുകളും മാറ്റിയെടുക്കാന്‍ ഒരു ഫേസ് പായ്ക്ക് ഉണ്ടാക്കാം. വേണ്ടത് രണ്ട് സാധങ്ങള്‍ മാത്രം,പഴവും തേനും.ചര്‍മ്മത്തിന് നല്ലൊരു തിളക്കം ഈ ഫേസ് പായ്ക്കിലൂടെ ലഭിക്കും.
 
പൊതുവേ പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.ആവശ്യത്തിന് ജലാംശം നല്‍കാന്‍ നല്ലതാണ് പഴവും തേനും. എങ്ങനെയാണ് തയാറാക്കുക എന്ന് നോക്കാം.
 
നല്ല പഴുത്തൊരു പഴം ഉടച്ചെടുക്കണം.അതിനുശേഷം ഇതിലേക്ക് അല്‍പ്പം തേനും കൂടി ചേര്‍ത്ത് യോജിപ്പിക്കണം. ശേഷം ഇത് ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടാം. നന്നായി മസാജ് ചെയ്യണം.15 മിനിറ്റ് ശേഷം കഴുക്കി കളയാം.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തില്‍ കൊഴുപ്പ് കൂടുതലാണോ? കഴുത്ത് നോക്കിയാല്‍ അറിയാം