മുഖ കാന്തി വര്‍ധിപ്പിക്കാന്‍ ശര്‍ക്കര ഇങ്ങനെ ഉപയോഗിക്കണം

ശ്രീനു എസ്
തിങ്കള്‍, 31 ഓഗസ്റ്റ് 2020 (16:48 IST)
മുഖത്തിന് കാന്തിയുണ്ടാകാന്‍ ശര്‍ക്കര ഉപയോഗിക്കുന്നതിനെ കുറിച്ച് പലര്‍ക്കും അറിയില്ല. ഒരുടീസ് പൂണ്‍ ശര്‍ക്കരയും തക്കാളി നീരും നാരങ്ങാ നീരും എടുത്ത് യോജിപ്പിച്ച് മുഖത്തു പുരട്ടുക. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ മുഖത്തിന് തിളക്കം ഉണ്ടാകും. 
 
ഇവയില്ലെങ്കില്‍ ശര്‍ക്കരയ്‌ക്കൊപ്പം മുന്തിരി നീര് ചേര്‍ത്ത് മഞ്ഞപ്പൊടിയോടൊപ്പം മുഖത്ത് പുരട്ടിയാല്‍ മുഖത്തിലെ അഴുക്കുകള്‍ മാറുകയും മുഖം വൃത്തിയാകുകയും ചെയ്യും. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ഗുണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസ്‌കറ്റ് എത്രമാത്രം അപകടകാരിയാണെന്നോ?

ഒറ്റപ്പെട്ടു, നിസ്സഹായയായി, ഇനിയെന്നെ മാറ്റിയെടുക്കാനാവില്ലെന്ന് തോന്നി; ജീവിതത്തിലെ ഇരുണ്ട കാലങ്ങളെ കുറിച്ച് പാർവതി തിരുവോത്ത്

പതിവായി പാരസെറ്റമോള്‍ അടക്കമുള്ള വേദനാ സംഹാരികള്‍ കഴിക്കാറുണ്ടോ, ഇത് അറിയണം

ഡ്രൈ ഫ്രൂട്ട്സിന് നിരവധി ആരോഗ്യഗുണങ്ങള്‍; കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

യാത്ര പോകുമ്പോള്‍ ഗ്ലാസെടുക്കാന്‍ മറക്കരുത്! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments