Webdunia - Bharat's app for daily news and videos

Install App

കാഴ്ച ശക്തി കൂട്ടാന്‍ ഈ പച്ചക്കറി കഴിക്കു

ശ്രീനു എസ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (15:16 IST)
കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. പോഷകസമൃദ്ധമായ കാരറ്റില്‍ വിറ്റാന്‍ എ, വിറ്റാമിന്‍ കെ, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 
 
കാരറ്റ് വേകിച്ച് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. ചില പച്ചക്കറികള്‍ പചകം ചെയ്യുമ്പോള്‍ അവയുടെ ഗുണം നഷ്ടപ്പെടുന്നതായി കാണുന്നു. എന്നാല്‍ ഇതില്‍ നിന്ന് വിപരീതമാണ് കാരറ്റ്. കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ കെ. ഇത് കാരറ്റില്‍ ധാരാളം ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments