Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടികൊഴിച്ചില്‍ തടയാന്‍ ചില നുറുങ്ങുവിദ്യകള്‍

മുടികൊഴിച്ചില്‍ തടയാന്‍ ചില നുറുങ്ങുവിദ്യകള്‍

ശ്രീനു എസ്

, വെള്ളി, 12 മാര്‍ച്ച് 2021 (17:37 IST)
ദിവസം തോറും മുടി കൊഴിയുന്നതോര്‍ത്ത് ഉറക്കം നഷ്ടപ്പെടുന്നവര്‍ ചുരുക്കമല്ല ഇന്ന്. ചെറുപ്പക്കാരില്‍ വരെ മുടികൊഴിച്ചില്‍ ഇന്ന്‌സാധാരണമാണ്. ദിവസവും 80 മുതല്‍ 100 മുടിവരെ കൊഴിയുന്നുണ്ട്. കൊഴിയുന്നതിനനുസരിച്ച് പുതിയ മുടികള്‍ കിളുര്‍ക്കാത്തതാണ് മുടികൊഴിച്ചില്‍ ശ്രദ്ധയില്‍ പെടുന്നതിനുള്ള കാരണം.
 
തലയില്‍ മസാജ് ചെയ്യുമ്പോള്‍ രക്തസംക്രമണം വര്‍ദ്ധിക്കുകയും മുടി വളരാന്‍ ഇത് സഹായിക്കുകയും ചെയ്യും. ശരീരത്തില്‍ മിനറല്‍സ് കുറയാതെ പോഷകങ്ങള്‍ അടങ്ങിയ ആഹരങ്ങള്‍ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 2.61 കോടിയിലധികം പേര്‍