Webdunia - Bharat's app for daily news and videos

Install App

കൊളസ്‌ട്രോളും പ്രമേഹവും അലട്ടുന്നോ? ചേന കഴിച്ചാല്‍ മതി!

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (16:23 IST)
പുതിയ ഭക്ഷണ രീതികള്‍ ജീവിതത്തിലേക്ക് കടന്നു വന്നതോടെ നമ്മുടെ ആഹാര രീതികളില്‍ മാറ്റം വന്നു. ജങ്ക് ഫുഡുകളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുമാണ് ഇന്ന് എല്ലാവര്‍ക്കും പ്രിയം. ഇത്തരം രീതികള്‍ കടന്നു വന്നതോടെ അടുക്കളയില്‍ നിന്നും പുറത്തായ ഒന്നാണ് ചേന.
 
ശ​രീ​ര​ത്തി​ന് ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ന്ന ധാ​രാ​ളം ഘ​ട​ക​ങ്ങൾ അടങ്ങിയിരിക്കുന്ന ഭ​ക്ഷ​ണ​മാ​ണ് ചേ​ന. ധാ​രാ​ളം മി​ന​റൽ​സും കാ​ത്സ്യ​വും അ​ട​ങ്ങി​യി​ട്ടു​ള്ളതിനാല്‍ എ​ല്ലു​കൾ​ക്ക് കരുത്ത് പകരാന്‍ ചേന ഉത്തമമാണ്.
 
രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വർ​ദ്ധി​പ്പി​ക്കുന്നതിനൊപ്പം ഇൻ​സു​ലി​ന്റെ അ​ള​വ് നി​യ​ന്ത്രി​ച്ച് പ്രമേഹം നിയന്ത്രിക്കാനും ചേനയ്‌ക്ക് സാധിക്കും. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശ​രീ​ര​ത്തി​ലെ വി​ഷാം​ശം നീ​ക്കം ചെ​യ്യാ​നും ദ​ഹ​ന​പ്ര​ക്രി​യ മെ​ച്ച​പ്പെ​ടു​ത്താ​നും സാധിക്കും.
 
നല്ല ചര്‍മം കൈവരാനും കൊളസ്‌ട്രോള്‍ കുറച്ച് ര​ക്ത​സ​മ്മർ​ദ്ദം നി​യ​ന്ത്രിക്കാനും ചേനയ്‌ക്ക് സാധിക്കും. അതിനാല്‍ തന്നെ ഉത്തമമായ ഒരു വിഭവമാണ് ചേന. നിശ്ചിത ഇടവേളകളില്‍ ഇത് ശീലമാക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാകും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments