Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദഹനപ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ നിങ്ങള്‍ക്കുപറ്റിയ ഭക്ഷണങ്ങള്‍ ഇവയാണ്

ദഹനപ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ നിങ്ങള്‍ക്കുപറ്റിയ ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 23 ജൂലൈ 2023 (17:51 IST)
ഫെര്‍മന്റ് ചെയ്ത പ്രോബയോട്ടിക് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ദഹനത്തിന് വളരെ നല്ലതാണ്. യോഗര്‍ട്ട്, തൈര്, അച്ചാറുകള്‍, പഴങ്കഞ്ഞി, തുടങ്ങിയവയാണ് അവ. ഈ ഭക്ഷണങ്ങള്‍ കുടലില്‍ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തുന്നു. ഇതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ മാറ്റാന്‍ സാധിക്കും. 
 
മുഴുധാന്യങ്ങളും നല്ലതാണ്. ഇതില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലം കൂടുതല്‍ ഉണ്ടാകുകയും മലബന്ധം ഇല്ലാതാകുകയും ചെയ്യുന്നു. ദഹനത്തിന് പഴങ്ങള്‍ വളരെ നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങള്‍ ചെയ്താല്‍ മുടികൊഴിച്ചില്‍ ഉണ്ടാകില്ല