Webdunia - Bharat's app for daily news and videos

Install App

മുഖക്കുരുവിനെതിരെ തൈര്, ഉപയോഗിക്കേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 7 ഓഗസ്റ്റ് 2023 (14:48 IST)
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമവും പ്രകൃതിദത്തവുമായ ഒറ്റമൂലിയാണ് തൈര്. വളരെ എളുപ്പത്തില്‍ ലഭ്യമാണെന്നുള്ളതാണ് തൈരിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ അകറ്റാന്‍ തൈര് സഹായിക്കും. തൈര് മുഖത്തു പുരട്ടി പത്തു മിനിറ്റു നേരം മസാജ് ചെയ്യുക. ഇത് മുഖത്തെ ചുളിവുകള്‍ മാറാന്‍ സഹായിക്കും. തൈരില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ തിളക്കവും നിറവും ലഭിക്കും. തൈരില്‍ ഓറഞ്ചു പൊടി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ നിറവും തിളക്കവും ലഭിക്കും. 
 
സൂര്യാഘാതമേറ്റ സ്ഥലത്ത് അല്പം തൈരു പുരട്ടിയാല്‍ ആശ്വാസമാകും. ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കാനും തൈരിനു കഴിയും. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ മാറാന്‍ സഹായിക്കും. തൈര് പുരട്ടുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാകുകയും മൃദുകോശങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ തുറന്ന് ഉറങ്ങുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കാം !

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2; വിറ്റാമിന്‍ K2 ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

കിടക്കുന്നതിന് മുന്‍പ് ഈ അഞ്ചു ഭക്ഷണങ്ങള്‍ കഴിക്കരുത്

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചു പാനിയങ്ങളെ പരിചയപ്പെടു

അടുത്ത ലേഖനം
Show comments