ഏഴു ദിവസം കൊണ്ട് വണ്ണം കുറയ്ക്കണോ?, ഈ ഡയറ്റ് ശീലിക്കു

ശ്രീനു എസ്
ഞായര്‍, 14 മാര്‍ച്ച് 2021 (14:51 IST)
അമിതവണ്ണം ഒരു ജീവിത ശൈലി രോഗമായിക്കൊണ്ടിരിക്കുകയാണ്. പൊണ്ണത്തടി മറ്റു രോഗങ്ങളെ വേഗത്തില്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചില മരുന്നുകളുടെ ഉപയോഗവും ചില ശീലങ്ങളും പൊണ്ണത്തടിക്ക് കാരണമാകും. തടി കുറയ്ക്കാന്‍ രാവിലെ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിച്ചുകൊണ്ട് തുടങ്ങാം.
 
പ്രഭാത ഭക്ഷണമായി പച്ചക്കറി ചേര്‍ത്ത ആഹാരം സ്വീകരിക്കാം. പിന്നീട് ലഘു ഭക്ഷണമായി സാലഡ്, പഴം എന്നിവ കഴിക്കാം. ഉച്ചയ്ക്ക് ചപ്പാത്തി കഴിക്കാം. അത്താഴത്തിന് പച്ചക്കറി സൂപ്പോ ഇലക്കറി കൊണ്ടുള്ള ഭക്ഷണമോ കഴിക്കാം. കൂടെ ചെറിയൊരു വ്യായാമവും ചെയ്താല്‍ തടി കുറയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

ചൂടുള്ളതോ, തണുത്തതോ; കുളിക്കാന്‍ നല്ലത് ഏതുവെള്ളമാണ്

അടുത്ത ലേഖനം
Show comments