Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓയിലി സ്‌കിന്‍ ആണോ ? ഭക്ഷണത്തില്‍ വെള്ളരിക്ക ഉള്‍പ്പെടുത്തൂ...

Do you have oily skin Include cucumber in your diet

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഓഗസ്റ്റ് 2024 (08:40 IST)
ഓയിലി സ്‌കിന്‍ അഥവാ എണ്ണമയം കൂടുതലുള്ള ചര്‍മ്മം ഉള്ളവരാണോ നിങ്ങള്‍ ? എന്നാല്‍ വെള്ളരിക്ക നിങ്ങള്‍ക്ക് ഒരു അനുഗ്രഹമാണ്. അറിഞ്ഞിരിക്കാം വെള്ളരിക്കയുടെ മറ്റ് ഗുണങ്ങള്‍. 
 
വെള്ളരിക്കയില്‍ നിറയെ ജലാംശം അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ വെള്ളരിക്കാ പുറമേ പുരട്ടുന്നതിനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും.
 
വെള്ളരിക്ക നിങ്ങളുടെ ചര്‍മത്തെ പുനരജ്ജീവിപ്പിക്കുകയും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യും.
 
 സൂര്യതാപത്തിന്റെ പാടുകള്‍ മായിക്കുന്നതിനും കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാനും വെള്ളരിക്ക നല്ലതാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടികള്‍ കേറുന്നത് ശീലമാക്കിയാലുള്ള ഗുണങ്ങള്‍ അറിയാമോ? ഇനി മടി വേണ്ട !