Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

Do you like being alone It's about you

കെ ആര്‍ അനൂപ്

, തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (20:15 IST)
അന്തർമുഖ സ്വഭാവമുള്ള ആളുകളാണോ നിങ്ങൾ ?നിങ്ങൾക്ക് അധികം സുഹൃത്തുക്കൾ ഇല്ലേ? ഇൻട്രോവേർട്ടായ ആളുകളുടെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
 
ഇത്തരക്കാർക്ക് കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കുന്നതിനേക്കാൾ ഇഷ്ടം തനിച്ചിരിക്കാൻ ആയിരിക്കും. എന്നാൽ ഇവരുടെ വലിയ കോളിറ്റി എന്തെന്നാൽ, മറ്റുള്ളവരെ എത്ര വേണമെങ്കിലും കേൾക്കും.എന്നാൽ അധികമായി സംസാരിക്കില്ല.
 
അവർക്ക് സുഹൃത്തുക്കളും കുറവായിരിക്കും. യാത്രകളും പാർട്ടികളും ഒന്നും ഇഷ്ടമാകില്ല. തിരക്കേറിയ സ്ഥലങ്ങളിൽ പോകാൻ പലപ്പോഴും മടി കാട്ടും. 
 
അന്തർമുഖ വ്യക്തിത്വമുള്ള ആളുകൾ വഴിയിൽ കാണുന്ന ആളുകളുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാറില്ല. 
 
ഇവർക്ക് അമിത ചിന്തകൾ കാരണം ഒരു തീരുമാനവും പെട്ടെന്ന് എടുക്കാൻ സാധിക്കില്ല. ഇഷ്ടങ്ങളും അനിഷ്ടങ്ങളും സംബന്ധിച്ച് വളരെ കൃത്യതയുള്ളവരാണ് ഇവർ.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!