Webdunia - Bharat's app for daily news and videos

Install App

ഭക്ഷണത്തിലൂടെ സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സാധിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ജൂണ്‍ 2023 (19:07 IST)
ഡയറ്റിലൂടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സാധിക്കും. ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദമില്ലാത്ത ആരും തന്നെ കാണില്ല. കുടലുകളുടെ ആരോഗ്യം കുറയുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഡിപ്രഷന്‍പോലുള്ള അവസ്ഥകള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. കൂടുതലായി സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നതാണ് പ്രധാനമായും കുടലുകളെ ബുദ്ധിമുട്ടിക്കുന്നത്. 
 
ഹാപ്പി ഹോര്‍മോണായ സെറോടോനിന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് കുടലുകളിലാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നതും കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 ദിവസം കൊണ്ട് 500 കോടി, തിയേറ്ററുകൾ നിറച്ച് കൽകിയുടെ കുതിപ്പ്

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്..?

കോലിയും പന്തുമില്ല, ഇന്ത്യയിൽ നിന്നും 6 താരങ്ങൾ: ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയറിളക്ക രോഗങ്ങള്‍ വ്യാപിക്കുന്നു; വയറിളക്കം തടയാന്‍ ഇത് അറിയണം

ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു! കൂടുതലും ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍

ചൂടാക്കി കഴിക്കേണ്ട ഭക്ഷണങ്ങള്‍ അങ്ങനെ തന്നെ കഴിക്കണം, ഇക്കാര്യങ്ങള്‍ അറിയാമോ

വളം കടിയെ സൂക്ഷിക്കുക; മഴക്കാലത്ത് ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments