Webdunia - Bharat's app for daily news and videos

Install App

നിങ്ങളെ തടിയന്‍മാരാക്കുന്ന ഭക്ഷണങ്ങള്‍ ഇതെല്ലാം

ഒരു പാക്കറ്റ് പൊട്ടാറ്റോ ചിപ്സില്‍ 30 മുതല്‍ 40 ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്

രേണുക വേണു
ബുധന്‍, 19 മാര്‍ച്ച് 2025 (10:58 IST)
എണ്ണയില്‍ വറുത്തതും കലോറി കൂടുതലുള്ളതുമായ ഭക്ഷണ സാധനങ്ങള്‍ ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. താഴെ പറയുന്ന എട്ട് ഭക്ഷണ സാധനങ്ങള്‍ അതിവേഗം പൊണ്ണത്തടിയിലേക്ക് നയിക്കുന്നതാണ്. 
 
ഒരു പാക്കറ്റ് പൊട്ടാറ്റോ ചിപ്സില്‍ 30 മുതല്‍ 40 ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് 
 
ജിലേബി, രസഗുള, ഗുലാബ് ജാമുന്‍ തുടങ്ങിയ ഇന്ത്യന്‍ സ്വീറ്റ്സില്‍ അമിതമായ കലോറി അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു 
 
ഹൈഡ്രോ ജെനേറ്റഡ് കൊഴുപ്പ് അടങ്ങിയ ബേക്കറി പലഹാരങ്ങള്‍ അമിതമായി കഴിക്കരുത് 
 
പൂരിത കൊഴുപ്പ്, കലോറി എന്നിവ അമിതമായി ശരീരത്തിലേക്ക് എത്തിക്കുന്ന ഭക്ഷണമാണ് ബര്‍ഗര്‍ 
 
ചോക്ലേറ്റുകളില്‍ അമിതമായ കൊഴുപ്പും കലോറിയും പഞ്ചസാരയും അടങ്ങിയിട്ടുണ്ട് 
 
കോള പോലുള്ള കാര്‍ബോണേറ്റഡ് പാനീയങ്ങളില്‍ പഞ്ചസാര, കഫീന്‍, ഫോസ്ഫാറ്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു 
 
നിരവധി ഫ്ളേവര്‍സും പ്രിസര്‍വേറ്റിവ്സും അടങ്ങിയിരിക്കുന്ന ഐസ് ക്രീം ശരീരത്തിലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നു 
 
നിലവാരം കുറഞ്ഞ എണ്ണയില്‍ പാകം ചെയ്യുന്ന തട്ടുകട ഭക്ഷണ സാധനങ്ങള്‍ ശരീരഭാരം കൂട്ടുന്നതിനൊപ്പം ഹൃദയത്തെയും പ്രതികൂലമായി ബാധിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ

Foreplay: എന്താണ് ഫോര്‍പ്ലേ? കിടപ്പറ രഹസ്യങ്ങള്‍

ലാറ്റക്‌സ് അലര്‍ജി, വൃക്കരോഗങ്ങള്‍, അമിതവണ്ണം എന്നിവയുണ്ടോ, അവോക്കാഡോ കഴിക്കാതിരിക്കുന്നതാണ് നല്ലത്!

ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്ന പ്രശ്‌നമുണ്ടോ ? ഈ ടിപ്പുകള്‍ പരീക്ഷിച്ചു നോക്കൂ

പൊറോട്ടയും ബീഫും വികാരം എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്; ചെറുപ്പക്കാരിലെ കാന്‍സര്‍ കൂടുതല്‍ അപകടം

അടുത്ത ലേഖനം
Show comments