Webdunia - Bharat's app for daily news and videos

Install App

അമിതഭാരത്താല്‍ ദുഃഖിതരാണോ? ഒരുമാസം കൊണ്ട് 5 കിലോ തൂക്കം കുറയും!

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2019 (19:55 IST)
അമിത വണ്ണമുള്ളവര്‍ക്ക് അത് കുറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍, മെലിഞ്ഞിരിക്കുന്നവര്‍ ശരീരം തടിവയ്ക്കുവാന്‍ വല്ലാതെ പരിശ്രമിക്കുന്നു. ഇതിനായി പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ വാങ്ങിക്കഴിക്കുകയും ചെയ്യുന്നു. 
 
എന്നാല്‍ 10 ഗ്രാം ചുവന്ന വേങ്ങ കാതല്‍ 1 1/2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ ഒരു ലിറ്റര്‍ ആക്കി ചൂടാറിയ ശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദാഹശമനി ആയി ഉപയോഗിച്ചാല്‍ ഒരുമാസം കൊണ്ട് അഞ്ച് കിലോ തൂക്കം കുറയും എന്ന് ഉറപ്പാണ്. എന്നാല്‍ ഈ ദിനങ്ങളില്‍ പകല്‍ ഉറങ്ങാന്‍ പാടില്ല എന്ന് പ്രത്യേകം ഓര്‍മ്മിക്കുകയും വേണം. കൂടാതെ വെള്ളത്തില്‍ ചൂടോടെ തേന്‍ ചേര്‍ത്ത് കുടിക്കരുത് എന്നും ഓര്‍മ്മിക്കുക.
 
ഇനി ശരീരം വണ്ണം വയ്ക്കുവാന്‍ അമക്കുരം അഥവാ അശ്വഗന്ധം ഒരു ലിറ്റര്‍ പാലില്‍ പുഴുങ്ങി വറ്റിക്കുക. ഇത് ഉണക്കി പൊടിച്ച ശേഷം ഒരു ടേബിള്‍ സ്പൂണ്‍ പൊടി ഒരു ഗ്ലാസ്‌ പാലില്‍ കാച്ചി കുടിക്കുക. ദിവസത്തില്‍ രണ്ടുനേരം 41 ദിവസം തുടര്‍ച്ചയായി ഉപയോഗിക്കുക. ഫലം ഉറപ്പ്. 
 
ഇതൊക്കെ തന്നെയാണ് തൂക്കം കൂടാന്‍ നിങ്ങള്‍ കടകളില്‍ പോയി വാങ്ങുന്ന മരുന്നുകളിലും ഉള്ളത്. വെറുതെ എന്തിന് പണം മുടക്കണം? വീട്ടില്‍ തന്നെ ഇതൊക്കെ സാധിക്കുമെന്നറിയുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

നാരങ്ങാ വെള്ളത്തിൽ ഉപ്പ് ഇടാൻ പാടില്ല...

തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല

വെരിക്കോസ് വെയിനുകള്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? നിങ്ങളുടെ നവജാതശിശുവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്ന് ഗൈനക്കോളജിസ്റ്റുകള്‍

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

അടുത്ത ലേഖനം
Show comments