മലബന്ധത്തിന് ഉണക്കമുന്തിരി!

ശ്രീനു എസ്
തിങ്കള്‍, 31 ഓഗസ്റ്റ് 2020 (13:30 IST)
പലരും അനുഭവിക്കുന്ന വലിയൊരു ആരോഗ്യ പ്രശ്‌നം തന്നെയാണ് മലബന്ധം. മലബന്ധം ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലും തെറ്റായ ആഹാര രീതി പന്തുടര്‍ന്നാലും മലബന്ധം ഉണ്ടാകാം. കൂടാതെ ചില മരുന്നുകളുടെ ഉപയോഗം കൊണ്ടും മലബന്ധം ഉണ്ടാകാം. എന്നാല്‍ മലബന്ധത്തിന് ഉത്തമ ഔഷധമാണ് ഉണക്ക മുന്തിരി.
 
രാത്രി ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ക്കാനിട്ട് രാവിലെ ആ വെള്ളം കുടിച്ചാല്‍ മലബന്ധത്തിന് പരിഹാരമുണ്ടാകും. ഉണക്കമുന്തിരി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഉണ്ടാക്കുന്നതിനും സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും ഒഴിവാക്കാന്‍ ഈ മൂന്ന് സ്വഭാവരീതികള്‍ മാറ്റണമെന്ന് ന്യൂറോളജിസ്റ്റ്

അടുത്ത ലേഖനം
Show comments