Webdunia - Bharat's app for daily news and videos

Install App

മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാമോ?

സിആര്‍ രവിചന്ദ്രന്‍
ശനി, 27 നവം‌ബര്‍ 2021 (19:30 IST)
നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഉരുളക്കിഴങ്ങ്. ഒരു പരിധി വരെ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പെട്ടന്ന് കേടാകാത്തതുകൊണ്ടു തന്നെ നമ്മളില്‍ പലരും ഉരുളക്കിഴങ്ങ ഒരുമിച്ച് വാങ്ങി സംഭരിച്ചു വയ്ക്കാറുമുണ്ട്. എന്നാല്‍ ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ അവ മുളയ്ക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ നമ്മളില്‍ പലരും തന്നെ അതത്ര കാര്യമായി എടുക്കാറില്ല. മുളച്ച ഭാഗം എടുത്തു കളഞ്ഞിട്ട് ഉപയോഗക്കാറാണ് പതിവ്. മുളച്ച ഉരുളക്കിഴങ്ങിന്റെ ഭാഗങ്ങള്‍ പച്ച നിറത്തിലാകാറുണ്ട്. ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ രാസമാറ്റത്തിന് വിധേയമാകാറുണ്ട്. ഇത്തരത്തിലുള്ള രാസ മാറ്റങ്ങള്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാവുന്നതാണ്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കരള്‍ രോഗം ഉള്ളവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മുടികൊഴിച്ചിലും ചര്‍മത്തിലെ വരള്‍ച്ചയും; ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണ്!

ചിത്രങ്ങള്‍ നോക്കൂ..നിങ്ങളുടെ സ്വഭാവം അറിയാം !

20 മിനിറ്റ് സമയമുണ്ടോ ?മുഖത്തെ കറുത്ത പാട് മാറ്റാം!

പാലിന് ചില ദൂഷ്യവശങ്ങള്‍ ഉണ്ടെങ്കിലും ദിവസവും പാലുകുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും അറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments