കൊളസ്‌ട്രോള്‍, രക്ത സമ്മര്‍ദ്ദം എന്നിവയ്ക്കുള്ള വീട്ടിലെ മരുന്ന് ഇതാണ്!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 ജൂലൈ 2022 (15:07 IST)
ഇന്ന് മിക്ക മലയാളികളേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൊളസ്‌ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവ, എന്നാല്‍ അധികം ചെലവില്ലാതെ വെറും വെളുത്തുള്ളി കഴിച്ചുകൊണ്ട് ഇതില്‍ നിന്ന് ആശ്വാസം നേടാനാകുമെന്ന് എത്രപേര്‍ക്കറിയാം. 
 
വെറും 21 ദിവസങ്ങള്‍ കൊണ്ട് ഏത് രക്തസമ്മര്‍ദ്ദത്തിനേയും പിടിച്ച പിടിയില്‍ നിര്‍ത്താന്‍ വെളുത്തുള്ളിക്ക് സാധിക്കും. 6 അല്ലി വെളുത്തുള്ളി ചുട്ട് കിടക്കുന്നതിനു മുമ്പ് കഴിച്ചാല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറ്റ് മരുന്നുകള്‍ കൊളസ്‌ട്രോളിനും പ്രഷറിനും കഴിക്കുന്നത് നിര്‍ത്താന്‍ സാധിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments