അസ്ഥികള്‍ക്ക് ബലം കൂട്ടി ആരോഗ്യം നിലനില്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശ്രീനു എസ്
ഞായര്‍, 7 മാര്‍ച്ച് 2021 (14:37 IST)
അസ്ഥികള്‍ക്ക് ആവശ്യമായ ബലം കിട്ടുവാന്‍ വൈറ്റമിന്‍ ഡി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ ഡിയുടെ മറ്റൊരു ശ്രോതസാണ് സൂര്യപ്രകാശം. വൈകുന്നേരങ്ങളില്‍ ഇളം വെയില്‍ കൊള്ളുന്നത് നന്നായിരിക്കും.
 
കാല്‍സ്യമാണ് എല്ലുകളുടെ ഉറപ്പിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതിനാല്‍ ആര്‍ത്തവം നിലച്ച സ്ത്രീകള്‍ക്ക് കാല്‍സ്യത്തിന്റെ അളവ് എല്ലുകളില്‍ കുറഞ്ഞിരിക്കും. പാല്‍ കാല്‍സ്യത്തിന്റെ വലിയൊരു ശ്രോതസാണ്. ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നതും കാല്‍സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

പാലക്കാട് പോരാട്ടം മുറുകുന്നു: പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ്

നമ്മൾ ഒരു ടീമിന്റെയും ഭാ​ഗമല്ല, മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: വിജയ്

പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ രാവിലെത്തെ മൂത്രത്തിന്റെ നിറം എന്താണ്; നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം മോശമാണോ

എന്തുകൊണ്ടാണ് നിങ്ങള്‍ പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നത്

അടുത്ത ലേഖനം
Show comments