Webdunia - Bharat's app for daily news and videos

Install App

മുഖം സംരക്ഷിക്കാൻ തേനും തുളസി നീരും മാത്രം മതി!

മുഖം സംരക്ഷിക്കാൻ തേനും തുളസി നീരും മാത്രം മതി!

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (16:29 IST)
മുഖ സൗന്ദര്യത്തിന് പലതും പരീക്ഷിച്ച് മടുത്തവരായിരിക്കും നമ്മളിൽ പലരും. ഇങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് പല വഴികളും പരീക്ഷിച്ച് ഒഴിഞ്ഞവരോട്, ഇതാ ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ മുഖം കാത്തുസൂക്ഷിക്കാൻ ഒരു പൊടിക്കൈ. പണച്ചിലവില്ലാതെ വീട്ടിൽ നിന്നുതന്നെ നമുക്ക് സൗന്ദര്യം കൂട്ടാം. 
 
തികച്ചും പ്രകൃതിദത്തമായ തേനും തുളസിനീരും ഉപയോഗിച്ചാൽ ക്രീമുകളും മറ്റും വാങ്ങി പണം കളയേണ്ടി വരില്ല എന്ന് ഉറപ്പാണ്. 
തുളസിയില ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണെന്ന് നിങ്ങൾക്കറിയാം. അതുപോലെ തന്നെയാണ് തേനും. 
 
അപ്പോൾ ഇവ രണ്ടും ഒരുമിച്ചാണെങ്കിലോ... എല്ലാവരുടേയും വീട്ടിൽ സുപരിചതമായവയാണ് ഇവ. ഇത് രണ്ടും ചേർന്നാൽ ബെസ്‌റ്റ് കോമ്പിനേഷനാണ്. അധികം ആർക്കും അറിയില്ല അത്. എങ്ങാനെ എന്നല്ലേ... തുളസി നല്ലപോലെ അരയ്‌ക്കുകയോ പിഴിയുകയോ ചെയ്‌ത് അതിന്റെ നീരെടുക്കുക അത് തേനിൽ മിക്‌സ് ചെയ്‌ത് മുഖത്ത് തേച്ച് പിടിപ്പിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പര്‍ശത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

അടുത്ത ലേഖനം
Show comments