Webdunia - Bharat's app for daily news and videos

Install App

ഭക്ഷണശേഷം കുളിച്ചാല്‍ ഒരു പ്രശ്‌നവുമില്ല ! അശാസ്ത്രീയത വിശ്വസിക്കരുത്

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (14:36 IST)
'ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം' എന്നൊരു ചൊല്ല് മലയാളികള്‍ക്കിടയില്‍ ഉണ്ട്. അതായത് ഭക്ഷണ ശേഷം കുളിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പൊതുവെയുള്ള വിചാരം. എന്നാല്‍, ഭക്ഷണശേഷം കുളിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിന് ശാസ്ത്രീയമായി ഇതുവരെ ഒരു തെളിവും ഇല്ല. ഭക്ഷണശേഷം കുളിച്ചാല്‍ ദഹനപ്രക്രിയ സാവധാനത്തില്‍ ആകുമെന്നാണ് പൊതുവെ പറയുന്നത്. പക്ഷേ ഇങ്ങനെ പറയാന്‍ ശാസ്ത്രീയ തെളിവുകളൊന്നും ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇല്ല. അതുകൊണ്ട് ഭക്ഷണശേഷം കുളിച്ചാലും യാതൊരു പ്രശ്നവുമില്ലെന്ന് താരം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

അടുത്ത ലേഖനം
Show comments