Webdunia - Bharat's app for daily news and videos

Install App

ഭയപ്പെടുത്തുന്ന ലൈംഗിക അനുഭവങ്ങള്‍ പെണ്‍കുട്ടികളെ ബാധിക്കുന്നത് എങ്ങനെ ?

ഭയപ്പെടുത്തുന്ന ലൈംഗിക അനുഭവങ്ങള്‍ പെണ്‍കുട്ടികളെ ബാധിക്കുന്നത് എങ്ങനെ ?

Webdunia
ഞായര്‍, 9 ഡിസം‌ബര്‍ 2018 (16:38 IST)
ചെറിയ പ്രായത്തില്‍ നേരിടേണ്ടി വരുന്ന ലൈംഗിക അനുഭവങ്ങള്‍ പെണ്‍കുട്ടികളുടെ കുടുംബ ജീവിതത്തെ പോലും ബാധിക്കും. മനസില്‍ തട്ടിയ ഭയവും, ഭീകരമായ നിമിഷവും എന്നും മനസിലുണ്ടാകും.

വിവാഹ ശേഷം പങ്കാളി ലൈംഗികമായി ഉപയോഗിക്കുമ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍മയില്‍ വരുകയും ആസ്വാദ്യകരമായ സെക്‍സ് ഇതോടെ നഷ്‌ടമാകുകയും ചെയ്യും.

കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍ മറ്റു വിഭാഗങ്ങളെ അനുസരിച്ച് കൂടുതല്‍ വിഷാദഗ്രസ്തരും വൈകാരിക ക്ഷതം അനുഭവിക്കുന്നവരും ആണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭം ധരിക്കുന്നത് പോലും ഭയപ്പെടുന്നവരാണ് ഇക്കൂട്ടര്‍.

കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍‍, മറ്റ് പീഡനങ്ങള്‍ക്ക് വിധേയരായവര്‍ എന്നിവര്‍ക്കും മനസില്‍ ഭയമുണ്ടാകും. പങ്കാളിക്കൊപ്പം കിടപ്പറ പങ്കിടുമ്പോള്‍ കടുത്ത സമ്മര്‍ദ്ദമാകും ഇവര്‍ അനുഭവിക്കുന്നത്.

ട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍ ഭാവിയില്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നും കണ്ടെത്തലുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!

മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം

കൈ-കാല്‍ വിരലുകളില്‍ വേദനയാണോ, കൊളസ്‌ട്രോള്‍ കൂടുതലാകാം!

പെപ്‌സി, കോള, സോഡ; ആരോഗ്യം നശിക്കാന്‍ വേറെ എന്ത് വേണം?

ചൈനാക്കാര്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ കുളിക്കാറുള്ളു!

അടുത്ത ലേഖനം
Show comments