Webdunia - Bharat's app for daily news and videos

Install App

ജ്യൂസ് കുടിച്ച് വണ്ണം കുറയ്ക്കാം!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 ഓഗസ്റ്റ് 2021 (12:51 IST)
അമിതവണ്ണവും കുടവയറുമൊക്കെയായിട്ട് നമുക്ക് ചുറ്റും കുറച്ചുപേരുണ്ട്. ഊണിലും ഉറക്കത്തിലും അവര്‍ക്ക് അമിത വണ്ണത്തെ കുറിച്ചുതന്നെയാണ് ചിന്ത. ചില പട്ടിണി കിടന്ന് ആരോഗ്യം മോശമാക്കാറും ഉണ്ട്. ശരിയായതും പോഷകങ്ങളും അടങ്ങിയ ഭക്ഷണ രീതിയാണ് അമിത വണ്ണം കുറയ്ക്കാന്‍ ഉത്തമം. ഇതില്‍ പഴങ്ങളും പച്ചക്കറികളും പ്രധാന പങ്കുവഹിക്കുന്നു. ജ്യൂസ് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. ഇതില്‍ അറിയപ്പെടുന്ന മുന്തിരി ജ്യൂസ് കുടിച്ച് വണ്ണം കുറയ്ക്കാന്‍ സാധിക്കും. കാരണം മുന്തിരി ജ്യൂസിന് കലോറി കുറവാണ് എന്നതാണ്. 
 
പത്തുദിവസം തുടര്‍ച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാല്‍ അമിതവണ്ണം കുറയുമെന്നാണ് പഠനം. ഇത് ദിവസവും മൂന്നു നേരമാണ് കുടിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ജ്യൂസില്‍ പഞ്ചസാര ഇടാന്‍ പാടില്ലെന്നതാണ്. ഇത്തരത്തില്‍ ഒരു ജ്യൂസിലും പഞ്ചസാര ഇടാതിരിക്കുന്നതാണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

ഉറക്കം പോയാല്‍ ചില്ലറ പ്രശ്‌നങ്ങളല്ല; ഈ ലക്ഷണങ്ങള്‍ കാണിക്കും

അടുത്ത ലേഖനം
Show comments