Webdunia - Bharat's app for daily news and videos

Install App

പുരുഷനിൽ സ്‌ത്രീ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്!

പുരുഷനിൽ സ്‌ത്രീ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്!

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (09:18 IST)
പുരുഷന്മാരിൽ സ്‌ത്രീകൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഉണ്ട്. അവർക്ക് ഇഷ്‌ടം ചില പ്രത്യേക പുരുഷന്മാരെയാണ്. പെണ്‍കുട്ടികള്‍ പുരുഷനില്‍ ഇഷ്ടപ്പെടുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. അവയിൽ ചിലത് പറയാം.
 
ആവശ്യത്തിന് ഉയരവും വണ്ണവും താടിയും മീശയും ഉള്ള പുരുഷന്മാരിലേക്ക് ആകർഷണം കൂടും. പൊണ്ണത്തടിയില്ലാത്ത ആളായിരിക്കണം. അടുത്തു ചെന്നാല്‍ വിയര്‍പ്പ് നാറ്റമോ സിഗരറ്റ് മണമോ പാടില്ല. സംസാരത്തില്‍ മിതത്വവും ആകര്‍ഷണീയതയും ഉണ്ടായിരിക്കണം.
 
ശ്രദ്ധയും കരുതലും എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നു. ചിരിയില്‍ വശ്യതയും ഭംഗിയും ഉണ്ടായിരിക്കണം. വികൃതമായ ചിരി അരോചകമാണ്. തലമുടി സ്‌പൈക് ചെയ്താലും നീട്ടിവളര്‍ത്തിയാലും ശ്രദ്ധിക്കാറുണ്ട്. പാറി പറക്കുന്ന മുടിയും ചിലർ ഇഷ്‌ടപ്പെടുന്നു.
 
ആദ്യ കാഴ്ചയില്‍ കണ്ണില്‍ നോക്കി സംസാരിക്കുന്നവരെയാണ് പെണ്‍കുട്ടികള്‍ക്കിഷ്ടം. ഉള്‍വലിവ് കാണിക്കുന്നവരെ ഇഷ്ടമല്ല. ഡീസന്റായ പെരുമാറ്റത്തിനാണ് കൂടുതല്‍ പേരും മുന്‍തൂക്കം നല്‍കുന്നത്. നുണ പറയുന്നവരോട് ആര്‍ക്കും താത്പര്യമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

അടുത്ത ലേഖനം
Show comments