Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂക്കുത്തി അണിയുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം നഷ്ടമാവും !

മൂക്കുത്തി അണിയുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം നഷ്ടമാവും !
, ചൊവ്വ, 4 ഡിസം‌ബര്‍ 2018 (19:26 IST)
മൂക്കുത്തി അണിയുക എന്നത് ഇപ്പോൾ ഫാഷൻ രംഗത്ത് വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. പെണ്ണഴക് കൂടുതൽ ദൃശ്യമാക്കുന്നതിൽ മൂക്കുത്തിക്ക് വലിയ പങ്കുണ്ട്. നമ്മുടെ പരമ്പരാകതമായ ഒരു രീതിയായിരുന്നു മൂക്ക് കുത്തുക എന്നത് എങ്കിൽ ഇപ്പോൾ അത് കടലുകൾ താണ്ടി വലിയ തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.
 
എന്നാൽ മൂക്കുത്തി അണിയുന്നതിനെ അത്ര നിസാരമായി കാണരത്. മൂക്കുത്തി അണിയുന്നവർക്ക് അണുബധ വരാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതിൽ നിന്നും രക്ഷനേടാൻ പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം. മുഖം വൃത്തിയാകുമ്പോഴും സ്ക്രബ് ചെയ്യുമ്പോഴും നമ്മൾ മൂക്ക് കുത്തിയ ഭാഗത്തെ ഒഴിവാക്കറുണ്ട്. എന്നാൽ ഇത് പാടില്ല ഈ ഭാഗം കൃത്യമായി വൃത്തിയാക്കിയിരിക്കണം.
 
മുക്ക് കുത്തിയതിന് ശേഷമുള്ള കുറച്ചുദിവസങ്ങളാണ് വളരെയധികം ശ്രദ്ധികേണ്ടത്. ഈ സമയത്ത് മുക്കിൽ നീരുവക്കാനും പഴുപ്പ് വരാനുമെല്ലാം സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് മൃതകോഷങ്ങൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കണം. മൂക്കിൽ അലർജികൾ ഉണ്ടെങ്കിൽ അത് ചികിത്സിച്ചതിന് ശേഷം മാത്രമേ മൂക്ക് കുത്താവു. മൂക്കുത്തി ധരിക്കുമ്പോഴും ശ്രദ്ധ വേണം. ഭാരം നന്നേ കുറവായതും നേരിയതുമായ മൂക്കുത്തികളാണ് ഉത്തമമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോണ്‍ വീഡിയോകള്‍ കാണുന്ന സ്‌ത്രീയും പുരുഷനും ശ്രദ്ധിക്കുക; കിടപ്പറയിലെ പരാജയത്തിന് കാരണം ഇതാണ്!