Webdunia - Bharat's app for daily news and videos

Install App

മണിക്കൂറുകളോളം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ? ഉറപ്പായും ഇങ്ങനെ ചെയ്യുക

ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കുടവയര്‍

രേണുക വേണു
ശനി, 30 മാര്‍ച്ച് 2024 (13:33 IST)
വര്‍ക് ഫ്രം ഹോം നമ്മളില്‍ പലരുടെയും മാനസിക സമ്മര്‍ദ്ദവും കൂടിയിട്ടുണ്ട്. ഓഫീസ് ചുറ്റുപാടില്‍ ജോലി ചെയ്യുന്ന അത്ര സുഖമല്ല വര്‍ക് ഫ്രം ഹോം എക്‌സ്പീരിയന്‍സ് എന്നാണ് പലരും പറയുന്നത്. ഓഫീസില്‍ ആണെങ്കില്‍ അല്‍പ്പം ബ്രേക്ക് എടുക്കുകയും എഴുന്നേറ്റ് നടക്കുകയും ചെയ്യുന്ന പലരും വീട്ടില്‍ അങ്ങനെയല്ല. ഒറ്റ ഇരിപ്പിന് പണി ചെയ്യുന്ന മനോഭാവമാണ് വര്‍ക് ഫ്രം ഹോമില്‍ പലര്‍ക്കും. 
 
ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കുടവയര്‍. കുറേ നേരം ലാപ് ടോപ്പിന് മുന്നില്‍ ഒരേ പൊസിഷനില്‍ ഇരിക്കുമ്പോള്‍ അതിവേഗം വയര്‍ ചാടും. ഈ പ്രതിസന്ധി മറികടക്കാന്‍ ചെറിയ കുറുക്കുവഴിയുണ്ട്. ഓരോ അരമണിക്കൂറിലും ലാപ്‌ടോപ്പിന് മുന്നില്‍ നിന്ന് എഴുന്നേറ്റ് വീടിനുള്ളില്‍ തന്നെ അല്‍പ്പം നടക്കുക. അരമണിക്കൂര്‍ ഇടവേളയില്‍ നിര്‍ബന്ധമായും ഇത് ചെയ്യണം. ഇരിക്കുന്നതിന്റെ പൊസിഷന്‍ ഇടയ്ക്കിടെ മാറ്റുന്നതും നല്ലതാണ്. ജോലിക്കിടെ ഇടയ്ക്കിടെ ഉലാത്തുന്നത് ഒരുപരിധിവരെ അമിതമായ വയര്‍ ചാടലിനു പരിഹാരമാണ്. വീട്ടില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ...ഒപ്പം കൃത്യമായ ഇടവേളകളില്‍ ശരീരം സ്ട്രച്ച് ചെയ്യാനും മറക്കരുത്. ഇടയ്ക്കിടെ കുമ്പിട്ട് നിവരുന്നതും നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ കുഴഞ്ഞു പോകുന്നുണ്ടോ? പരിഹാരമുണ്ട്

എല്ലാ രാത്രിയിലും 2 ബദാം വീതം കഴിക്കു; അത്ഭുതപ്പടുത്തുന്ന അഞ്ച് ആരോഗ്യഗുണങ്ങള്‍

പുതിയ കൊവിഡ് ആര്‍ക്കാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്

നമ്മുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ സിമ്പിള്‍ ടെസ്റ്റ്; യൂറോളജിസ്റ്റ് ഡോ. പര്‍വേസ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments