ഉപയോഗ ശേഷം ചായപ്പൊടി കളയല്ലേ ! വേറെ കാര്യമുണ്ട്

രേണുക വേണു
തിങ്കള്‍, 13 മെയ് 2024 (12:00 IST)
ചായ ഉണ്ടാക്കിയ ശേഷം അരിച്ചെടുക്കുന്ന ചായപ്പൊടി വേസ്റ്റ് ബാസ്‌കറ്റില്‍ ഇടുന്നവരാണോ നിങ്ങള്‍? ഉപയോഗിച്ചതാണെങ്കിലും ചായപ്പൊടിക്ക് വേറെയും ചില ഗുണങ്ങള്‍ ഉണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് ചായപ്പൊടിയില്‍ അടങ്ങിയിട്ടുണ്ട്. ചായപ്പൊടി കൊണ്ട് സോഫ്റ്റ് ആയി മുഖം മസാജ് ചെയ്യുന്നത് ചര്‍മ്മത്തിനു നല്ലതാണ്. 
 
കണ്ണിനു താഴെ കറുത്ത പാടുകളുണ്ടെങ്കില്‍ ചായപ്പൊടി പേസ്റ്റ് രൂപത്തിലാക്കി പുരട്ടാവുന്നതാണ്. ചായപ്പൊടിക്ക് പല്ലിലെ കറകള്‍ നീക്കാനും വായ വൃത്തിയാക്കാനും കഴിയും. ചായപ്പൊടി ചെടികള്‍ക്ക് വളമായി ഇടാവുന്നതാണ്. ചായപ്പൊടി ഉപയോഗിച്ച് ഷൂസും സോക്‌സും വൃത്തിയാക്കാന്‍ സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

നിങ്ങളുടെ എയര്‍ കണ്ടീഷണര്‍ നിങ്ങളെ രോഗിയാക്കുന്നുണ്ടോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 ആരോഗ്യ അപകടങ്ങള്‍

അവന്മാർക്ക് വല്ല ബോധവുമുണ്ടോ?, പുറാനെ സൂപ്പർ ഓവറിനയച്ചത് ലഖ്നൗ ചെയ്ത ക്രിമിനൽ കുറ്റം!

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കാം

രാവിലെ ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ ഏഴു ശീലങ്ങള്‍ നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കും

ഉറങ്ങുന്നതിന് മുന്‍പ് ഇവ കഴിക്കുന്നത് തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കും

പോഷകമൂല്യത്തില്‍ മുന്നില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കിവി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നറിയാമോ

അടുത്ത ലേഖനം
Show comments